News
-
രാജ്യത്ത് 1,00,636 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 2427 മരണം
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,74,399 പേർ കൂടി രോഗമുക്തി നേടിയതോടെ…
Read More » -
കോട്ടയം ജില്ലയില്‍ 499 പേര്‍ക്ക് കോവിഡ്
കോട്ടയം: ജില്ലയില്‍ 499 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 491 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര് രോഗബാധിതരായി. പുതിയതായി 4129 പരിശോധനാഫലങ്ങളാണ്…
Read More » -
ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം; കാനഡയില്‍ തലച്ചോറിനെ ബാധിക്കുന്ന അജ്ഞാതരോഗം, വ്യാപനത്തിൽ ആശങ്ക
ഒട്ടാവ: തലച്ചോറിനെ ബാധിക്കുന്നതെന്ന് കരുതുന്ന അജ്ഞാത രോഗത്തിന്റെ ഭീതിയിൽ കാനഡ. കാഴ്ച, കേൾവി പ്രശ്നങ്ങൾ, സ്മൃതിനാശം, ശരീരത്തിന്റെ സംതുലനം നഷ്ടപ്പെടൽ, നടക്കാൻ പ്രയാസം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കാനഡയിലെ…
Read More » -
മലയാളത്തില്‍ സംസാരിക്കാം; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ജി.ബി പന്ത് ആശുപത്രി അധികൃതര്‍
ന്യൂഡൽഹി: നഴ്സിങ് ഓഫീസർമാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ സർക്കുലർ പിൻവലിച്ച് ഡൽഹി ജി.ബി. പന്ത് ആശുപത്രി അധികൃതർ.നഴ്സിങ് സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിനെതിരെ വ്യാപകപ്രതിഷേധം രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ്…
Read More » -
ശ്രീലങ്കയില്‍ തീപിടിച്ച് മുങ്ങിയ കപ്പലില്‍ ഇന്ധന ചോര്‍ച്ച: അതീവ ജാഗ്രതയിൽ കേരളവും തമിഴ്നാടും
കൊച്ചി: ശ്രീലങ്കയില്‍ തീപിടിച്ച് മുങ്ങിയ കപ്പലില്‍ ഇന്ധന ചോര്‍ച്ച. കേരളത്തിനും തമിഴ്നാടിനും സമുദ്ര ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇന്ധന ചോർച്ചയുടെ ദൂഷ്യഫലങ്ങള്‍ കേരള തീരത്തേക്കും തമിഴ്നാട്ടിലേക്കും എത്താന്‍ നാളേറെ…
Read More » -
രവി പൂജാരിയെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങി,രാത്രി കൊച്ചിയിലെത്തിയ്ക്കും
ബെംഗളൂരു:അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങി. ബുധനാഴ്ച വൈകിട്ടോടെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം പൂജാരിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന്…
Read More » -
ബെംഗളൂരുവിലെ ക്രൂരപീഡനം; ബംഗ്ലാദേശി യുവതിയെ കണ്ടെത്തിയത് കോഴിക്കോട്ടുനിന്ന്
ബെംഗളൂരു: ബെംഗളൂരുവിൽ ക്രൂരപീഡനത്തിനിരയായ ബംഗ്ലാദേശ് യുവതിയെ കർണാടകപോലീസ് സംഘം കോഴിക്കോട്ട് നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെത്തിച്ച യുവതിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കി.ബംഗ്ലാദേശിൽനിന്നും കടത്തിക്കൊണ്ടുവന്ന യുവതിയാണ് പീഡനത്തിനിരയായത്. അറസ്റ്റിലായ…
Read More » -
കോവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡൽഹി: രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 30 വരെ തുടരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…
Read More » -
കോവിഡ് ബാധിച്ച് മരിച്ചവരിൽ നിന്ന് വൈറസ് മറ്റുള്ളവരിലേക്ക് പകരുമോ? വിശദീകരണവുമായി എയിംസിലെ ആരോഗ്യ വിദഗ്ദർ
ന്യൂഡൽഹി : കോവിഡ് ബാധിച്ച് മരിച്ചവരിൽ നിന്ന് വൈറസ് മറ്റുള്ളവരിലേക്ക് പകരുമോ. ആ ചോദ്യത്തിന് ഉത്തരമായി കോവിഡ് ബാധിച്ച 100 പേരുടെ മൃതദേഹങ്ങളില്‍ നിന്നു സാംപിള്‍ ശേഖരിച്ചു…
Read More »