National
-
തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ അപകടം; നെഞ്ചിൽ കാളയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി
ചെന്നൈ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ അപകടം. കാളയുടെ ചവിട്ടേറ്റ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ് മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം നടന്നത്. ജെല്ലിക്കെട്ടിൽ കാളയെ…
Read More » -
സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു, കാരണമിതാണ്
പ്രയാഗ്രാജ്: അന്തരിച്ച ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്സ് ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു. ജനത്തിരക്കുമൂലമുള്ള അസ്വസ്ഥതയാണ് കുഴഞ്ഞുവീഴാൻ കാരണമെന്ന് സ്വാമി…
Read More » -
ഇന്ത്യക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം: മോഹൻ ഭാഗവത്
ന്യൂഡൽഹി:അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമാണ് ഇന്ത്യയ്ക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആർ എസ് എസ് നേതാവ് മോഹൻ ഭാഗവത്. വിദേശ ആധിപത്യത്തിന് മേൽ ഇന്ത്യയുടെ പരമാധികാരം വിജയം നേടിയതിന്റെ…
Read More » -
14 കാരിയും 19കാരനും തമ്മിലുള്ള പ്രണയം പുറത്തറിഞ്ഞു; കാമുകനെ വിളിച്ച് വരുത്തി കുത്തിക്കൊന്ന് 17-കാരനായ ബന്ധു
ചെന്നൈ: തമിഴ്നാട് ശിവകാശിയിൽ പതിനാലുകാരിയുടെ കാമുകനെ കുത്തിക്കൊന്ന് പെൺകുട്ടിയുടെ ബന്ധുവായ പതിനേഴുകാരൻ. ഒന്നാം വർഷ ബി.കോം. വിദ്യാർത്ഥിയായ വീരമാണിക്യത്തിനെയാണ് കൊലപ്പെടുത്തിയത്. യുവാവിനെ വിളിച്ചുവരുത്തിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.…
Read More » -
അശ്ലീലസന്ദേശം പീഡനശ്രമം; തമിഴ്നാട് ബി.ജെ.പി. സാമ്പത്തികവിഭാഗം അധ്യക്ഷൽ പോക്സോ കേസിൽ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടില്‍ ബി.ജെ.പി.യുടെ സാമ്പത്തികവിഭാഗം അധ്യക്ഷന്‍ എം.എസ്. ഷായെ പോക്സോകേസില്‍ അറസ്റ്റുചെയ്തു. മധുര സ്വദേശിനിയായ പതിനഞ്ചുകാരിയുടെ അച്ഛന് നല്കിയ പരാതിയിലാണ് അറസ്റ്റ്. സ്കൂള്‍വിദ്യാര്‍ഥിനിയായ മകളുടെ ഫോണിലേക്ക് ഷാ…
Read More » -
വീട് പകുതിയും കത്തിയമര്‍ന്നു; ഞങ്ങള്‍ രക്ഷപ്പെട്ടതിന് പിന്നാലെ ടൗണും റോഡുകളുമെല്ലാം തീവിഴുങ്ങി; ലോസാഞ്ചലസ് കാട്ടു തീയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട കഥ പറഞ്ഞ് സംവിധായിക മീരാ മേനോൻ
ലോസാഞ്ചലസ് :കാട്ടു തീയില്‍ നിന്നും ജീവന് തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ഹോളിവുഡ് സംവിധായിക മീരാ മേനോനും കുടുംബവും. പക്ഷേ, വീട് പകുതിയും കാട്ടുതീ കവര്‍ന്നു. വിലപിടിപ്പുള്ള പലതും നഷ്ടമായി.…
Read More » -
ജനുവരി 15ന് നടക്കാനിരുന്ന യു ജി സി നെറ്റ് പരീക്ഷ മാറ്റി
ന്യൂഡല്‍ഹി: ജനുവരി 15ന് നടക്കാനിരുന്ന യു.ജി.സി നെറ്റ് പരീക്ഷ മാറ്റി. മകരസംക്രാന്തി, പൊങ്കല്‍ ഉത്സവവേളകള്‍ പരിഗണിച്ചാണ് പരീക്ഷ തിയതി മാറ്റിയത്. പുതിയ തിയതി പിന്നീട് അറിയിക്കും. ജനുവരി…
Read More » -
വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം; പരാതി നല്‍കിയിട്ടും നടപടിയില്ല; യുവാവിനെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി അമ്മയും മകളും
റാഞ്ചി: മകളെ ലൈംഗികമായി ഉപദ്രവിച്ചയാളെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി അമ്മ. ഝാര്‍ഖണ്ഡിലെ രാധാനഗറിലാണ് സംഭവം. രാജു മണ്ഡല് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് എത്തി അമ്മയെയും മകളെയും…
Read More » -
'ഞാന്‍ മത്സരത്തില്‍ നിന്ന് പിന്മാറാം.. ഈ ഒരൊറ്റ കാര്യം ചെയ്താല്‍ മതി'; അമിത് ഷായെ വെല്ലുവിളിച്ച് കെജ്രിവാള്
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്. ഡല്‍ഹിയിലെ ചേരി തകര്‍ത്തതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അമിത്…
Read More » -
കാലില്‍ പ്ലാസ്റ്ററുമായി രശ്മിക മന്ദാന; ജിം വര്‍ക്കൗട്ടിനിടെ പരിക്കേറ്റു; ആഴ്ചകളോ മാസങ്ങളോ ഇനി ഒറ്റക്കാലിലെന്ന് താരം
ഹൈദരാബാദ്: നടി രശ്മി മന്ദാനക്ക് പരിക്ക്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് പരിക്കേറ്റ വിവരം ആരാധകരെയും അറിയിച്ചിട്ടുണ്ട് നടി. കാല് ശരിയാവാന്‍ ആഴ്ചകളോ മാസങ്ങളോ…
Read More »