Kerala
-
അഭ്യാസ പ്രകടനത്തിനിടെ പുത്തന്‍ കാർ കത്തി നശിച്ചു; വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
കാസർകോട്: കാസർകോട് കുമ്പളം പച്ചമ്പളത്ത് അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ വാഹനം പൂർണമായും കത്തി നശിച്ചു. പച്ചമ്പളം ഗ്രൗണ്ടിലായിരുന്നു സംഭവം. ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ രജിസ്ട്രേഷന് പോലുമാകാത്ത…
Read More » -
എസ്എഫ്ഐ-കെഎസ്യു സംഘർഷം; കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു
കോഴിക്കോട്: എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടര്‍ന്ന് കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു. സ്റ്റാഫ് കൗൺസിലിന്റെ ശുപാർശ പ്രകാരമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ…
Read More » -
പാലക്കാട് അപകടം: ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ; ബ്രേക്ക് ചവിട്ടിയിട്ടും നിയന്ത്രിക്കാനായില്ലെന്ന് മൊഴി
പാലക്കാട്: പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കാസര്‍കോട് സ്വദേശികളായ…
Read More » -
കോട്ടയത്ത് അമിതവേഗതയിലെത്തിയ ‘ഓട്ടോ’ കാൽനട യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു; ഗുരുതര പരിക്ക്; ഡ്രൈവർ മദ്യലഹരിയിലെന്ന് നാട്ടുകാർ
കോട്ടയം: അമിത വേഗതയിൽ എത്തിയ ഓട്ടോറിക്ഷ കാല്‍നട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. കോട്ടയം മുണ്ടക്കയത്താണ് സംഭവം നടന്നത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ സ്ത്രീയെ…
Read More » -
Palakkad accident:പരീക്ഷയെഴുതി കളിചിരികളോടെ മടങ്ങി,കാത്തിരുന്നത് വന്‍ ദുരന്തം;ഒരുകുട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പാലക്കാട്: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ദേശീയപാതയില്‍, പൊലിഞ്ഞത് ക്രിസ്മസ് പരീക്ഷ കഴിഞ്ഞുമടങ്ങിയ നാലുവിദ്യാര്‍ഥിനികളുടെ ജീവന്. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന, റിദ, മിത…
Read More » -
Palakkad accident:പാലക്കാട് അപകടം: മരിച്ചത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍;ലോറി പാഞ്ഞുകയറിയത് പരീക്ഷ കഴിഞ്ഞ് മടങ്ങിയ കുട്ടികള്‍ക്ക് മേലെ
പാലക്കാട്: പാലക്കാട് കല്ലടിക്കോട്ട് ലോറി പാഞ്ഞുകയറി അപകടത്തില്‍ പെട്ടത് അഞ്ചുസ്കൂള്‍ കുട്ടികള്‍. ലോറിക്കടിയില്‍ പെട്ട നാലുവിദ്യാര്ഥിനികളാണ് മരിച്ചത്. കുട്ടികള്‍ക്ക് നേരേ പാഞ്ഞുകയറിയത് സിമന്റ് കയറ്റി വന്ന ലോറിയാണ്.…
Read More » -
Palakkad accident: പാലക്കാട് അപകടം: കുട്ടികള്‍ മരിച്ചയിടം സ്ഥിരം അപകടകേന്ദ്രം,ഇതുവരെ നടന്നത് 55 അപകടങ്ങള്‍,പൊലിഞ്ഞത് നിരവധി ജീവനുകള്‍; ആളിക്കത്തി ജനരോഷം
പാലക്കാട്: പാലക്കാട് പനയമ്പാടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. സ്ഥിരം അപകടമുണ്ടാവുന്ന പനയമ്പാടത്താണ് ഇന്നും അപകടമുണ്ടായത്. അധികൃതരോട്…
Read More » -
കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; തമിഴ്നാട്ടിൽ 3 മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
ചെന്നൈ: തമിഴ്നാട് കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശി ജേക്കബ് ഏബ്രഹാം, ഭാര്യ ഷീബ ജേക്കബ്, രണ്ട് മാസം പ്രായമുള്ള കൊച്ചുമകൻ ആരോൺ…
Read More » -
Palakkad accident: പാലക്കാട്ട് സ്കൂൾ വിദ്യാർഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞുണ്ടായ അപകടം:4 കുട്ടികൾ മരിച്ചു
പാലക്കാട്: കല്ലടിക്കോട് സ്കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാര്‍കാട് ഭാഗത്തേക്ക് സിമന്റുമായി…
Read More »