Kerala
-
ഭാര്യ ഒളിച്ചോടി പോയതിന് ഭര്‍ത്താവിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം; കുടുംബ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന പേരില്‍ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് ഉത്തരവ്
കൊച്ചി: ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നതിന്റെ പേരില്‍ ഭര്‍ത്താവിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച കുടുംബ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഇത്തരം ബന്ധങ്ങള്‍ വിവാഹമോചനത്തിന് അല്ലാതെ…
Read More » -
‘ എന്റെ തെറ്റ്’ ലോറി ഡ്രൈവർ കുറ്റം സമ്മതിച്ചു; മനപ്പൂർവമായ നരഹത്യാകുറ്റം ചുമത്തി
പാലക്കാട്: പനയംപാടത്ത് പരീക്ഷകഴിഞ്ഞ് മടങ്ങിയ സ്കൂള്‍ വിദ്യാര്‍ഥിനികളുടെ മുകളിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി മറിഞ്ഞ് നാല് കുട്ടികള്‍ മരിച്ച സംഭവത്തില്‍ എതിരേ വന്ന ലോറി ഡ്രൈവര്‍ക്കെതിരേ മനപ്പൂര്‍വമായ…
Read More » -
പൊന്നാനിയിൽ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി; മൂന്ന് കുട്ടികൾക്ക് പരിക്ക്
മലപ്പുറം: പൊന്നാനിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു.പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയത്. മലപ്പുറം…
Read More » -
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. അടുത്ത…
Read More » -
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ കള്ളക്കളികള്‍ പൊളിച്ചടുക്കിയ സംവിധായകന്,ആസിഫലി ചിത്രം കൗബോയ് പരാജയം,മോഹന്‍ലാല്‍,ദിലീപ് ചിത്രങ്ങള്‍ക്ക് തിരക്കഥയുമായി അലച്ചില്‍,ബാലചന്ദ്രകുമാര്‍ വിടപറഞ്ഞത് രണ്ടാം ചിത്രമെന്ന സ്വപ്നം ബാക്കിയാക്കി
കൊച്ചി: സംവിധായകനായ ബാലചന്ദ്രകുമാര്‍ അന്തരിച്ചു. ദിലീപ് കേസിലെ വെളിപ്പെടുത്തലിലൂടെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ബാലചന്ദ്രകുമാര്‍. ഏറെ നാളായി ചികില്‍സയിലായിരുന്നു. വൃക്കരോഗമായിരുന്നു ബാലചന്ദ്രകുമാറിന്റെ മരണ കാരണം. നടിയെ ആക്രമിച്ച കേസില്‍…
Read More » -
ധരിക്കുന്ന വസ്ത്രത്തിന്റെപേരിൽ സ്ത്രീയെ വിലയിരുത്തരുത്: ഹൈക്കോടതി
കൊച്ചി: സ്ത്രീയെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പരിഷ്കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവൻ…
Read More » -
പിന്നില്‍ മറ്റൊരു ലോറി ഇടിച്ചു,ബ്രേക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നിന്നില്ല,നിയന്ത്രണംവിട്ട് മറിഞ്ഞത് കുട്ടികളുടെ മേലേ;കുട്ടികള്‍ നടന്നുപോകുന്ന ദൃശ്യവും പുറത്ത്
പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് നാല് വിദ്യാര്‍ഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം സിമന്റ് ലോറിയില്‍ മറ്റൊരു ലോറി ഇടിച്ചതെന്ന്് മോട്ടോര്‍ വാഹന വകുപ്പ്. സിമന്റ് ലോറിയില്‍ മറ്റൊരു…
Read More » -
മൃതദേഹങ്ങൾ രാവിലെ വീടുകളിലെത്തിക്കും; നാലുപേരുടേയും ഖബറടക്കം ഒന്നിച്ച്, സ്കൂളിൽ പൊതുദർശനമില്ല
പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്കൂള്‍ വിദ്യാർഥിനികളുടെയും കബറടക്കം വെള്ളിയാഴ്ച നടക്കും. രാവിലെ ആറോടെ മൃതദേഹങ്ങൾ ആശുപത്രിയിൽനിന്ന് വീടുകളിൽ എത്തിക്കും. രണ്ടു…
Read More »