Kerala
-
‘മെക് 7നെ എതിര്‍ക്കേണ്ട കാര്യമില്ല, പൊതുയിടങ്ങളില്‍ മതരാഷട്ര വാദികള്‍ നുഴഞ്ഞുകയറുമെന്ന ആശങ്കയാണ് പങ്കുവെച്ചത്’
കോഴിക്കോട്: വ്യായാമ കൂട്ടായമയായ മെക് 7നെ എതിര്‍ക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്. മെക് സെവനെ സംബന്ധിച്ച് താനും സിപിഎമ്മും ഒന്നും…
Read More » -
കേജ്രിവാള് ന്യൂഡൽഹിയിൽ, അതിഷി കൽകാജിയിൽ: അവസാന സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി എഎപി
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാമത്തെയും അവസാനത്തേതുമായ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ…
Read More » -
എട്ടു വര്‍ഷത്തെ പ്രണയം,14 ദിവസം മാത്രം നീണ്ട ദാമ്പത്യം, പിറന്നാളിന് ഒരു നാൾ മുമ്പ് വിയോഗം; തീരാനോവായി നവദമ്പതികൾ
പത്തനംതിട്ട: എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. നവംബര്‍ 30നാണ് ഇരുവരും പുതിയ ജീവിതത്തിന് തുടക്കമിട്ടത്. പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചാണ് ഇരുവരും വിവാഹിതരായത്.…
Read More » -
മോദി വൃത്തിയായി രാജ്യം ഭരിക്കുന്നുണ്ടെങ്കിൽ അവരുമായി വേദി പങ്കിടുന്നതിലെന്താണ്; ബീന കണ്ണൻ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി പ്രമുഖ വസ്ത്രവ്യാപാര ശാലയായ ശീമാട്ടിയുടെ ഉടമ ബീന കണ്ണൻ. ഒരാൾ വൃത്തിയായി രാജ്യം ഭരിക്കുന്നുണ്ടെങ്കിൽ അവരുമായി വേദി പങ്കിടുന്നതിൽ എന്താണ് തെറ്റെന്ന്…
Read More » -
ഉറങ്ങിയ ശേഷം വണ്ടി ഓടിക്കുന്ന സംസ്കാരം ഉണ്ടാക്കണം, പല അപകടങ്ങളും അശ്രദ്ധമൂലം ഉണ്ടാകുന്നത്; കെ ബി ഗണേഷ് കുമാർ
പത്തനംതിട്ട: പത്തനംതിട്ട അപകടം വളരെ ദുഖകരമായ സംഭവമെന്നും ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ശബരിമല സീസൺ…
Read More » -
കാര്‍ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് അയ്യപ്പന്മാരുടെ ബസ് ഒതുക്കി; പക്ഷേ കാര്‍ ഇടിച്ചു കയറി; ബസിന്റേത് സാധാരണ വേഗം; കൂടല്‍ മുറിഞ്ഞ കല്ലിലെ അപകടത്തിന് കാരണം അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിച്ചത്
പത്തനംതിട്ട: കൂടല്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര് മരിച്ച സംഭവത്തില്‍ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.…
Read More » -
ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ കെണില്‍പ്പെടുത്തി,വിളിച്ചു വരുത്തി മര്‍ദിച്ച ശേഷം സ്വവര്‍ഗാനുരാഗിയെന്ന് പറയിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് പണം തട്ടാന്‍ ശ്രമം; ആറുപേര്‍ അറസ്റ്റില്‍
കൊച്ചി: യുവാവിനെ ഡേറ്റിംഗ് ആപ്പിലൂടെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍. എറണാകുളം കാക്കനാട്ടാണ് സംഭവം. ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ ക്ഷണിച്ചു വരുത്തിയ ശേഷം താന്‍…
Read More » -
അതുൽ സുഭാഷിന്റെ മരണം; ഭാര്യയും കുടുംബവും അറസ്റ്റിൽ
ബെംഗളൂരു: അതുൽ സുഭാഷ് എന്ന യുവാവ് ആത്മഹത്യ ചെയ്തസംഭവത്തില്‍ ഭാര്യയും കുടുംബവും അറസ്റ്റില്‍. സുഭാഷിന്റെ ഭാര്യ നിഖിത സിങ്കാനിയ, മാതാവ് നിഷ, സഹോദരന് അനുരാഗ് എന്നിവരെയാണ് ആത്മഹത്യാ…
Read More » -
എന്ത് പറഞ്ഞാലും ഞാനത് തെറ്റിക്കില്ല, മകള്‍ വാശിപ്പിടിച്ച് മുറിയടച്ചിരുന്നതോടെ വാതില്‍ ചവിട്ടി തുറന്നെന്ന് നിഷ
കൊച്ചി:പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വിവാഹതിയായി രണ്ട് പെണ്മക്കളുടെ അമ്മയായ ശേഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് സിംഗിള്‍ മദര്‍ ആയി ജീവിക്കുകയായിരുന്നു നടി നിഷ സാരംഗ്. ചെറിയ വേഷങ്ങളില്‍ അഭിനയിച്ച്…
Read More »