Kerala
-
നഴ്സിങ് വിദ്യാർത്ഥിനി ലക്ഷ്മി ജീവനൊടുക്കിയത് എന്തിന്?ഉത്തരം കണ്ടെത്താനാവാതെ പോലീസ്; ഒപ്പം താമസിച്ചിരുന്ന കുട്ടികളുടെ മൊഴിയെടുക്കും
കോഴിക്കോട്: ആത്മഹത്യ ചെയ്ത കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ പോസ്റ്റുമോർട്ടം ഇന്ന്. കോട്ടയം കിടങ്ങൂർ സ്വദേശിയായ ലക്ഷ്മിയെ ഇന്നലെ ഉച്ചയ്ക്ക്…
Read More » -
ഇന്ത്യന്‍ രൂപ റെക്കോഡ് തകര്‍ച്ചയില്‍; ഒരു യുഎഇ ദിര്‍ഹമിന് 23 രൂപയിലേറെ മൂല്യം
ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍. യുഎഇ ദിര്‍ഹത്തിനെതിരെ 23.1389 എന്ന ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ഇന്ത്യന്‍ രൂപ കൂപ്പുകുത്തിയിരിക്കുന്നത്. ഇതിനു മുമ്പത്തെ രൂപയുടെ മൂല്യം…
Read More » -
ഡിസംബർ 31ന് പൊതുമാപ്പ് അവസാനിക്കും; അതിനു മുൻപ് പ്രയോജനപ്പെടുത്തിയില്ലെങ്കിൽ കർശന നടപടിയെന്ന് യുഎഇ
ദുബായ്: 2024 ഡിസംബർ 31ന് വിസ പൊതുമാപ്പ് പദ്ധതി അവസാനിക്കും എന്നതിനാൽ അതിനു മുൻപ് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ്…
Read More » -
ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് വിരുന്നില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു. ചീഫ് സെക്രട്ടറി ശാരദ മുരളീധരന് മാത്രമാണ് സര്‍ക്കാര്‍ പ്രതിനിധിയായി പങ്കെടുത്തത്. സര്‍വകലാശാലകളിലെ…
Read More » -
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഹൈസ്കൂൾ ടീച്ചർ; 109 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം
തിരുവനന്തപുരം: സെക്രട്ടേറിയറ്റ്, പിഎസ്സി, ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ ഓഡിറ്റർ, ഹയർ സെക്കൻഡറി ടീച്ചർ (കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്വറൽ സയൻസ്, ഫിസിക്കൽ…
Read More » -
‘ലൈവില്‍ എത്തിയത് ജീവന് പണയപ്പെടുത്തി’ നാളത്തെ എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പറുമായി എംഎസ് സൊലൂഷ്യന്‍
കോഴിക്കോട്: നാളത്തെ എസ്എസ് എല്‍സി ക്രിസ്മസ് പരീക്ഷയുടെ കെമിസ്ട്രി ചോദ്യപേപ്പറുമായി യൂട്യൂബ് ചാനലില്‍ എംഎസ് സൊലൂഷ്യന്‍ ലൈവ്. ചെയ്യാത്ത തെറ്റിന് സ്ഥാപനത്തെ ഇരയാക്കിയെന്ന് സ്ഥാപന ഉടമ ഷുഹൈബ്…
Read More » -
മന്ത്രിമാറ്റം; കടുത്ത അതൃപ്തിയില്‍ തോമസ് കെ തോമസ്; ശരദ് പവാറിനെ കണ്ട് കത്ത് നല്കി
ഡല്‍ഹി: മന്ത്രിമാറ്റത്തില്‍ തീരുമാനം നീളുന്നതില്‍ കടുത്ത അതൃപ്തിയില്‍ തോമസ് കെ തോമസ് എംഎല്‍എ. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി തോമസ് കെ തോമസ് കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ…
Read More » -
കര്‍ശനടപടികളുമായി സർക്കാർ, അപകട മരണമുണ്ടായാൽ ബസ് പെർമിറ്റ് 6 മാസത്തേക്ക് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം : സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറക്കാൻ കർശന നടപടികളിലേക്ക് ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം പെർമിറ്റ് റദ്ദാക്കുമെന്ന്…
Read More »