Kerala
-
ലൈംഗികാത്രിക്രമ കേസ്; സംവിധായകന് ഒമർ ലുലുവിന് മുൻകൂർ ജാമ്യം; ബന്ധം പരസ്പര സമ്മതപ്രകാരമെന്ന് നിരീക്ഷണം
കൊച്ചി: ലൈംഗികാത്രിക്രമ കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ഒമർ ലുലുവിന് ജാമ്യം അനുവദിച്ചത്. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്.…
Read More » -
ഷെഫീഖ് വധശ്രമക്കേസ്;അച്ഛനും രണ്ടാനമ്മയും കുറ്റക്കാർ,11 വർഷത്തിന് ശേഷം വിധി
തൊടുപുഴ: നാലര വയസ്സുകാരൻ ഷെഫീഖിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് വിധിച്ച് മുട്ടം ഒന്നാം അഡീഷണൽ ജില്ലാ കോടതി. അച്ഛൻ ഷെരീഫും രണ്ടാനമ്മ അനീഷയുമാണ്…
Read More » -
ഹരിയാണ മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു
ഡല്‍ഹി: ഹരിയാണ മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണൽ ലോക്ദളിന്റെ നേതാവുമായ ഓം പ്രകാശ് ചൗട്ടാല(89) അന്തരിച്ചു. ഗുഡ്ഗാവിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രി…
Read More » -
ശ്രീനിവാസൻ വധക്കേസ്; 17 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതി
ന്യൂഡൽഹി: പാലക്കാട് ആർഎസ്എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ പ്രതികളായ 17 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതി. മതിയായ കാരണങ്ങൾ ഇല്ലാതെയാണെന്ന് ഹൈക്കോടതി ഉത്തരവെന്ന്…
Read More » -
അസാധാരണ നടപടിയുമായി എന്‍ പ്രശാന്ത് ഐഎഎസ്, ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസയച്ചു
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയും അഡീഷണല്‍ സെക്രട്ടറിക്കും അടക്കം വക്കീല്‍ നോട്ടീസ് അയച്ച് അസാധാരണ നടപടിയുമായി എന്‍ പ്രശാന്ത് ഐ എഎസ്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, അഡീഷണല്‍…
Read More » -
ട്രക്കും പ്രകൃതി വാതകം നിറച്ച ലോറിയും കൂട്ടിയിടിച്ച് വൻ തീപിടിത്തം; ആറുപേർ വെന്തുമരിച്ചു, 41 പേർക്ക് പൊള്ളലേറ്റു
ജയ്പൂർ: ജയ്പൂർ – അജ്മീർ ഹെെവേയിലെ പെട്രോൾ പമ്പിന് സമീപം കെമിക്കൽ നിറച്ച ട്രക്കും എൽപിജി സിലിണ്ടർ നിറച്ച ലോറിയും കൂട്ടിയിടിച്ച് വൻ തീപിടിത്തം. ആറുപേർ വെന്തുമരിച്ചു.…
Read More » -
Gold Rate Today: വമ്പൻ ഇടിവിൽ സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ 880 രൂപയാണ് സ്വർണത്തിനു കുറഞ്ഞത്. ഇന്ന് മാത്രം 240 രൂപ കുറഞ്ഞു. ഒരു പവൻ…
Read More » -
എം.എസ്. സൊലൂഷന്‍സിന്റെ പ്രവചനങ്ങള്‍ സൈലത്തില്‍ നിന്ന് കോപ്പി അടിച്ച്?ഷുഹൈബിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സംശയമുന സൈലത്തിലേക്കും
കോഴിക്കോട്: കേരളത്തില്‍ ഏറെ ചര്‍ച്ചയായ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന കേസ് ഒതുക്കിതീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണം. ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് ആരോപണം ഉയര്‍ന്ന എം എസ് സൊലൂഷ്യന്‍സിന്റെ…
Read More »