Kerala
-
കെ.എസ്.ആര്.ടി.സി വോള്‍വോ ബസ് ഡിവൈഡറില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
കൊല്ലം: കൊട്ടാരക്കരയ്ക്കടുത്ത് കെ.എസ്.ആര്.ടി.സി വോള്‍വോ ബസ് ഡിവൈഡറില്‍ ഇടിച്ചു നിരവധി പേര്‍ക്ക് പരിക്ക്. പരിക്കുപറ്റിയവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും വാളകം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക്…
Read More » -
തൃശൂരില്‍ കനത്തമഴയില്‍ വീട് താഴ്ന്നു പോയി; കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത
തൃശ്ശൂര്‍: കനത്തമഴയില്‍ തൃശൂര്‍ ചിറ്റിലപ്പള്ളിയില്‍ വീട് താഴ്ന്നു പോയി. ചിറ്റിലപ്പിള്ളി കോരുത്തര ഹരിദാസിന്റെ വീടാണ് താഴ്ന്നത്. ഇവരുടെ സമീപത്തുള്ള വീടും അപകടാവസഥയിലാണ്. അതേസമയം കേരള തീരത്ത് മണിക്കൂറില്‍…
Read More » -
വയനാട്ടില്‍ ചക്ക പറിക്കുന്നതിനിടെ യുവതി ഷോക്കേറ്റു മരിച്ചു
കല്‍പ്പറ്റ: ചക്ക പറിക്കുന്നതിനിടയില്‍ വടി വൈദ്യുതി കമ്പിയില്‍ തട്ടി യുവതി ഷോക്കേറ്റു മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശിനി രജനിയാണ് മരിച്ചത്. അതേസമയം കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന്…
Read More » -
‘എന്തിനാണ് മോനേ വീണിടത്ത് കിടന്ന് ഉരുളുന്നത്, നല്ലോണം കലക്കി ഒരു ഗ്ലാസ് ബൂസ്റ്റ് കുടിക്ക്’; ബല്‍റാമിനെ ട്രോളി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കെ.എസ്.യു നടത്തിയ സമരത്തില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം തെറ്റിവിളിച്ചെന്ന പേരില്‍ ട്രോളുകളും പരിഹാസങ്ങളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരിന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയ…
Read More » -
‘പഠിക്കാന്‍ വന്നിട്ട് കൊലക്കത്തി കേറ്റുമ്പോ നാടീനെ മറക്കല്ലേ കൂട്ടുകാരേ’; യൂണിവേഴ്സിറ്റി കത്തികുത്തിനെതിരെ പാട്ടുമായി ഊരാളി സംഘം
കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാട്ടുമായി ഊരാളിയും സംഘം. ‘പഠിക്കാന്‍ വന്നിട്ട് കൊലക്കത്തി കേറ്റുമ്പോ നാടീനെ മറക്കല്ലേ കൂട്ടുകാരേ’ എന്ന്…
Read More » -
കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന് മരിച്ചു
കോഴിക്കോട്: വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട്ടെ ചെറുവണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് അതുല്‍ കൃഷ്ണ ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. അതേസമയം, കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ 50…
Read More » -
എ.എന്‍ ഷംസീര്‍ എം.എല്‍.എ ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍
കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെ ആക്രമിച്ച കേസില്‍ ഗൂഡാലോചന നടന്നുവെന്ന് പ്രതി മൊഴി നല്കിയ വാഹനത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ സി.പി.ഐ.എം ജില്ലാ കമ്മിറ്റി…
Read More » -
വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലാളികളെ തിരികെയെത്തിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്തു മത്സബന്ധനത്തന് പോയ ശേഷം കാണാതായ നാല് മത്സ്യതൊഴിലാളികളേയും കരയ്ക്കെത്തിച്ചു. കോസ്റ്റ് ഗാര്‍ഡും ഹെലികോപ്റ്ററും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുലില് ഉള്‍ക്കടലില്‍നിന്ന് ഇന്ന് ഉച്ചയ്ക്ക് 12-മണിയോടെയാണ് ഇവരെ…
Read More »