Kerala
-
മോഹന്‍ലാലിന്റെ ആനക്കൊമ്പുകേസ്: 7 വര്‍ഷമായിട്ടും എന്തുകൊണ്ട് തീര്‍ത്തില്ല,പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: നടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസില്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം.2012 ല്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് എന്തുകൊണ്ട്…
Read More » -
ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ പരിശോധന നാളെ നടത്തണം,ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിയ്ക്കണമെന്ന് ബോംബൈ ഹൈക്കോടതി
മുബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാദ്ഗാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയി കോടിയേരിയുടെ ഡി.എന്‍.എ പരിശോധന നാളെ നടത്തണമെന്ന് ബോംബൈ ഹൈക്കോടതിയുടെ ഉത്തരവ്.പരിശോധനാഫലം മുദ്രവെച്ച കവറിലാക്കി…
Read More » -
ഒന്നര പതിറ്റാണ്ടിനുശേഷം രേവതി വീണ്ടും ചിലങ്കയണിയുന്നു
ചെന്നൈ: മംഗലശേരി നീലകണ്ഠന്റെ ദാര്ഷ്ട്യത്തിനു മുന്നില്‍ ചിലങ്ക ഊരിയെറിഞ്ഞ ഭാനുമതിയെ അവിസ്മരണീയമാക്കി മലയാള ചലച്ചിത്ര പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് രേവതി കടന്നുകയറിയത്.പിന്നീട് സിമിമാഭിനയവും സംവിധാനവുമൊക്കെയായപ്പോള്‍ ന്ൃത്തം പാതിവഴിയിലെവിടെയോ ഉപേക്ഷിയ്ക്കപ്പെട്ടു.…
Read More » -
തിരുവല്ലയിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയ മത്സ്യം ‘മഹാബലി’,അതൃപൂര്വ്വയിനമെന്ന് ഗവേഷകര്‍
കൊച്ചി: കേരളത്തില്‍ നിന്നും അത്യപൂര്‍വ്വയിനത്തില്‍പ്പെട്ട ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തി.നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴ്സസ് (എന്‍.ബി.എഫ്.ജി.ആര്.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് പുതിയയിനം ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത്.…
Read More » -
ഡി.ജി.പി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണം, സർക്കാരിന് വൻ തിരിച്ചടി
ന്യൂഡൽഹി: ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണൽ തുടർച്ചയായ സസ്പെൻഷൻ നിയമ വിരുദ്ധം എന്നും ട്രിബ്യുണൽ ഉടൻ സർവീസിൽ തിരിച്ചെടുക്കനാമെന്നും ട്രിബ്യുണൽ രണ്ടു വർഷമായി…
Read More » -
കോണ്‍ഗ്രസ് നാഥനില്ലാ കളരി: ശശി തരൂര്‍
ദില്ലി:രണ്ടുമാസമായി ദേശീയ അധ്യക്ഷനില്ലാതെ കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായെന്ന് ശശി തരൂര്‍ എംപി. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും…
Read More » -
വിവാഹം ചെയ്യാനിരുന്ന പെണ്‍കുട്ടിയോട് പിന്മാറാന് രാഖി ആവശ്യപ്പെട്ടു,കൊല നടത്തിയത് ക്യത്യമായ ആസൂത്രണത്തോടെ,രാഖിവധം ചുരുളഴിയുമ്പോള്‍
തിരുവനന്തപുരം:അമ്പൂരി രാഖി കൊലക്കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി അഖില്‍. രാഖിയെ കൊലപ്പെടുത്തിയത് ഒരുമാസം നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമായിരുന്നു. വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അഖിലിന്റെ പ്രതിശ്രുത വധുവിന് രാഖി…
Read More » -
പത്തനംതിട്ട ജ്വല്ലറി മോഷണം; നാല് പേർ കൂടി പിടിയിൽ
പത്തനംതിട്ട: കൃഷ്ണ ജ്വല്ലറിയില്‍ മോഷണം നടത്തിയ 4 പേര് പിടിയില്‍. സേലത്ത് വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ കുടുങ്ങിയത്. സ്വര്‍ണ്ണവും പണവുമായി ഒരാള്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ ഇപ്പോള്‍…
Read More » -
എം.എ.യൂസഫലി കുടുങ്ങുമോ? ഇന്നറിയാം, ലുലുമാള്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും
കൊച്ചി:തിരുവനന്തപുരം ലുലുമാള്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരിസ്ഥിതി ലംഘന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും.മാളിന്റെ നിര്‍മാണത്തിന് പാരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയുടെ അനുമതി ലഭിച്ചത് സംബന്ധിച്ച രേഖകള്‍…
Read More » -
മാന്നാറില്‍ ജ്വല്ലറിയ്ക്ക് തീപിടിച്ചു; തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു
ആലപ്പു: മാന്നാര്‍ പരുമലക്കടവില്‍ ജൂവലറിക്ക് തീ പിടിച്ചു. അരിക്കുപുറം ഷോപ്പിംഗ് കോപ്ലസില് പ്രവര്‍ത്തിക്കുന്ന പുളിമൂട്ടില്‍ ജ്വല്ലറിക്കാണ് തീപിടിച്ചത്. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അയയ്ക്കാനുള്ള ശ്രമങ്ങള്‍…
Read More »