കോട്ടയം: മീനച്ചിലാറ്റില്‍ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. പേരൂർ പൂവത്തുംമൂട് ഭാഗത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.. അതിരമ്പുഴ മുണ്ടകപ്പാടം സ്വദേശി ശശിധരന്‍പിള്ള (68)യാണ് മരിച്ചത്.. പേരൂര്‍ പൂവത്തുംമൂട് പാലത്തിനടുത്ത് മീനച്ചിലാറ്റില്‍ ഇദ്ദേഹം ചാടിയതായി...
കോട്ടയം:മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുവിശേഷവേല നടത്തിവന്ന പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു.ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എന്‍.ഹരിയുടെ പരാതിയിലാണ് പോലീസ് നടപടി.ആശുപത്രിയിലെ രണ്ടാംവാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന കെ.ഗുപ്തനെ കാണാന്‍ ഹരിയും യുവമോര്‍ച്ചപ്രവര്‍ത്തകരും എത്തിയപ്പോഴായിരുന്നു സംഭവം.സുവിശേഷ...
കോട്ടയം:തിരുനക്കര മൈതാനം,ഗാന്ധിപ്രതിമ എന്നിവ കഴിഞ്ഞാല്‍ കോട്ടയം പട്ടണത്തിലെ ഏറ്റവും പ്രധാന അടയാളങ്ങളിലൊന്നായിരുന്നു ശീമാട്ടി റൗണ്ടാന.നഗരസഭയ്ക്കും പി.ടി.ചാക്കോ പ്രതിമയ്ക്കുമിടയിലുള്ള വിശാലമായ റൗണ്ടില്‍ നിരവധി പരീക്ഷണങ്ങള്‍ നടന്നു.സംഗീത ജലധാര,പുല്ലുവച്ചുപിടിപ്പിച്ച് മനോഹരമാക്കല്‍ തുടങ്ങി നഗരസഭാ ഭരണസമിതികള്‍ മാറി...
കൊച്ചി: ഗുരുവായൂർ ദർശനം കഴിഞ്ഞു മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നെടുമ്പാശേരി വിമാനത്താവളത്തിൽ മുക്കാൽ മണിക്കൂറോളം ചിലവഴിച്ചശേഷമാണ് രണ്ടാമത് പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷമുള്ള കന്നി വിദേശയാത്രയ്ക്കായി മാലിദ്വീപിന് തിരിച്ചത്.ഗവർണർ വി.സദാശിവം, ദേവസ്വം മന്ത്രി...
കൊച്ചി: ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയെന്ന് പ്രകാശ് തമ്പിയുടെ മൊഴി. അപകടത്തിന് ശേഷം ചികിത്സയിലിരിക്കെ അര്‍ജുന്‍ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നവെന്നും എന്നാല്‍ പിന്നീട് പൊലീസിന് മുന്നില്‍...
കൊച്ചി: നിപ രോഗബാധിതനായ യുവാവുമായി സമ്പർക്കം പുലർത്തിയതിനേത്തുടർന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന 11 പേരില്‍ 4 പേരെ നിലമെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഒബ്‌സര്‍വേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ബാക്കി 7 പേരുടെ...
ന്യൂഡല്‍ഹി: കൊച്ചി മരടിലെ അപ്പാര്‍ട്ട്മെന്റുകള്‍ പൊളിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി താമസക്കാര്‍. ആല്‍ഫാ സെറീന്‍ അപ്പാര്‍ട്മെന്റിലെ 32 താമസക്കാരാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അപ്പാര്‍ട്മെന്റുകള്‍ പൊളിച്ചു മാറ്റണമെന്ന വിധി സ്വാഭാവിക നീതിയുടെ...
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗം എന്തൊരു വെറുപ്പിക്കലാണെന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തെ തുടര്‍ന്ന് ബി.ജെ.പി മോദിയെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച...
തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം തികച്ചും തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആയുഷ്മാന്‍ പദ്ധതിയില്‍...
തൃശൂര്‍: തൃശൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴി മുടക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വിദഗ്ധ ചികിത്സക്കായി രോഗിയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സിനെ സ്വകാര്യ ബസ് വഴി മുടക്കിയത്....