News
-
ഫ്ളക്സ് സ്ഥാപിച്ചാല്‍ ഇനി പിടിവീഴും: ഡിജിപിയുടെ ഉത്തരവിങ്ങനെ
കൊച്ചി: അനധികൃമായി ഫ്ളക്സ് സ്ഥാപിച്ചാല്‍ ഇനി പിടിവീഴും.ഡിജിപിയുടെ ഉത്തരവിങ്ങനെ. ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കതിരെ ക്രിമിനല്‍ കേസെടുക്കണമെന്നു ഡിജിപി സര്‍ക്കുലര്‍ അയച്ചെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അനധികൃത ഫ്ളക്സ് ബോര്‍ഡുകളും…
Read More » -
നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ അമ്മയുടെ പിതൃസഹോദരിക്ക് ജീവപര്യന്തം തടവ്
തൃശൂർ:നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ അമ്മയുടെ പിതൃസഹോദരിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു തൃശ്ശൂർ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.പ്രതി ഷൈലജ…
Read More » -
മതിലിനു പിന്നാലെ ചേരി ഒഴിപ്പിക്കലും , ട്രമ്പിനെ പ്രീതിപ്പെടുത്താൻ മോദിയുടെ ഇടപെടലുകൾക്ക് പരക്കെ വിമർശനം
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ചേരികള്‍ ഒഴിപ്പിച്ച് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്പറേഷന്. മതിലുകള്‍ കെട്ടി ഇന്ത്യയുടെ ദാരിദ്രം മറച്ചതിന് പിന്നാലെയാണ്…
Read More » -
ഗതാഗതക്കുരുക്കില്‍പ്പെട്ട് സഹികെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രന് ഗതാഗതം നിയന്ത്രിക്കാന്‍ നിരത്തില്‍ ഇറങ്ങി
തിരുവനന്തപുരം: ഗതാഗതക്കുരുക്കില്‍ പെട്ട് സഹികെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രന് ഗതാഗതം നിയന്ത്രിക്കാനായി നിരത്തില്‍ ഇറങ്ങി. തലസ്ഥാന നഗരത്തിലെ ഇടപ്പഴഞ്ഞിയില്‍ വെച്ചാണ് കടകംപള്ളി ഗതാഗത കുരുക്കില്‍ പെടുകയും പിന്നീട്…
Read More » -
‘പങ്കാളി മരിച്ചതിനാല്‍ ഒറ്റയ്ക്ക് കഴിയുന്ന താറാവിന് കൂട്ടാളിയെ ആവശ്യമുണ്ട്’ അധ്യാപകന്റെ പരസ്യം വൈറലാകുന്നു
വാഷിങ്ടണ്‍: പങ്കാളി മരിച്ചതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് കഴിയുന്ന താറാവിന് പങ്കാളിയെ തേടിയുള്ള ഉടമയുടെ ഡേറ്റിങ് പരസ്യം വൈറലാകുന്നു. അധ്യാപകനായ ക്രിസ് മോറിസ് ആണ് തന്റെ താറാവിന് പങ്കാളിയെ…
Read More » -
സ്കൂളില്‍ പോകുകയായിരുന്ന പത്ത് വയസുകാരിയെ പത്താംക്ലാസുകാരന് പീഡിപ്പിച്ചു
ഷിംല: സ്കൂളില്‍ പോകുകയായിരുന്ന പത്ത് വയസുകാരിയെ പത്താം ക്ലാസുകാരന് പീഡിപ്പിച്ചു. ഹിമാചല്‍ പ്രദേശിലെ കുളുവിലാണ് സംഭവം. സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടെന്ന് പോലീസ് സൂപ്രണ്ട് ഗൗരവ്…
Read More »