News
-
തദ്ദേശ തെരഞ്ഞെടുപ്പ്, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ഘട്ടമായി തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്കി ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ എട്ടാം…
Read More » -
599 രൂപയുടെ പുതിയ ബ്രോഡ്ബാന്റ് പ്ലാനുമായി ബിഎസ്എന്‍എല്‍
ബിഎസ്എന്‍എല്‍ കുറഞ്ഞ വിലയ്ക്ക് പ്ലാനുകള്‍ അവതരിപ്പിച്ചു. 599 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. ‘ഫൈബര്‍ ബേസിക് പ്ലസ്’ എന്ന പേരില്‍ അവതരിപ്പിച്ച ഈ പ്ലാന്‍ അണ്‍ലിമിറ്റഡ് ഡാറ്റ…
Read More » -
തെറ്റൊന്നും ചെയ്തിട്ടില്ല; കാരണമില്ലാതെ സീരിയലില്‍ നിന്ന് പുറത്താക്കി.. പകരമെത്തുന്ന നടിക്കും സമാനമായ സ്നേഹം നല്‍കണം ..പൊട്ടിക്കരഞ്ഞ് സെമ്പരുത്തി താരം
ചെന്നൈ: മിഴിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സെമ്പരുത്തി എന്ന പരമ്പരയ്ക്ക് കേരളത്തിലും ആരാധകര്‍ ഏറെയാണ്. ഈ പരമ്പര സീ കേരളത്തില്‍ ചെമ്പരുത്തി എന്ന പേരില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സെമ്പരുത്തിയിലെ…
Read More » -
ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാര്‍ ഇനി മൂന്ന് വര്‍ഷത്തേക്ക്
കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാര്‍ ഇനി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പുതുക്കാം. നിലവില്‍ വര്‍ഷം തോറുമാണ് കരാര്‍ പുതുക്കിയിരുന്നത്. ആരോഗ്യ…
Read More » -
പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണ്, വെള്ളം കുടിക്കാന്‍ സ്ട്രോയും സിപ്പര്‍ കപ്പും വേണം; ഫാ. സ്റ്റാന്‍ സ്വാമി കോടതിയില്‍
മുംബൈ:താൻ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണെന്നും വെള്ളം കുടിക്കാന്‍ സ്ട്രോയും സിപ്പര്‍ കപ്പും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഫാ. സ്റ്റാന്‍ സ്വാമി കോടതിയില്‍. ഒരു മാസത്തോളമായി നവി…
Read More » -
രമ്യ ഹരിദാസ് എം.പിയ്ക്ക് വീണ് പരിക്കേറ്റു; ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും
പാലക്കാട്: ആലത്തൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ രമ്യഹരിദാസിന് വീണ് പരിക്കേറ്റു. കാല്‍വഴുതി വീണ രമ്യയുടെ എല്ലിന് പൊട്ടലേറ്റതായാണ് വിവരം. കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന എം.പിയെ നാളെ ശസ്ത്രക്രിയക്ക്…
Read More » -
ടിക്കറ്റ് ഇളവുമായി കെ.എസ്.ആര്.ടി.സി; ആഴ്ചയില്‍ മൂന്നു ദിവസം കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം
തിരുവനന്തപുരം: ആഴ്ചയില്‍ മൂന്ന് ദിവസം ടിക്കറ്റ് നിരക്കുകളില്‍ ഇളവുമായി കെ.എസ്.ആര്.ടി.സി. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കുറഞ്ഞ നിരക്കില്‍ യാത്രചെയ്യാനാകുക. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍…
Read More » -
രാഹുല്‍ ഗാന്ധിയ്ക്കെതിരായി സരിതയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിയ്ക്കും
ദില്ലി:വയനാട് എംപി രാഹുൽ ഗാന്ധി മത്സരിച്ച് ജയിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സോളാർ കേസ് പ്രതി സരിത എസ് നായരാണ്…
Read More » -
യുവമോർച്ച ജനറല്‍ സെക്രട്ടറിയടക്കം മൂന്നു പേരെ കാശ്മീരിൽ ഭീകരർ വെടിവെച്ചു കൊന്നു
ശ്രീനഗര്‍: കശ്മീരില്‍ 3 ബിജെപി പ്രവർത്തകരെ ഭീകരര്‍ വെടിവച്ചുകൊന്നു. യുവമോർച്ച ജനറല്‍ സെക്രട്ടറിയടക്കമുള്ളവരെയാണ് ഭീകരർ വെടിവച്ചുകൊന്നത്. കശ്മീരിലെ കുല്‍ഗാമിലാണ് കൊലപാതകം നടന്നത്. ഓഫീസിൽ നിന്നും കാറിൽ വീട്ടിലേക്ക്…
Read More » -
സംസ്ഥാന സർക്കാറിന്റെ ഇ-ഗവേണൻസ് അവാർഡ് കേരള പൊലീസ് സോഷ്യൽ മീഡിയ സെല്ലിന്
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഇ-ഗവേണൻസ് അവാർഡ് കേരള പൊലീസ് സോഷ്യൽ മീഡിയ സെല്ലിന് ലഭിച്ചു. ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങൾക്കും സംരംഭങ്ങൾക്കുമാണ് പുരസ്കാരം. നവമാധ്യമങ്ങളിലൂടെയുള്ള ജനകീയ ഇടപെടൽ…
Read More »