News
-
സ്വർണവിലയിൽ വീണ്ടും ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ഇന്ന് പവന് 400 രൂപ കുറഞ്ഞിരിക്കുകയാണ്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 36,400 ആയി ഉയർന്നിരിക്കുകയാണ്. ഗ്രാമിന് 50…
Read More » -
‘ബി.ജെ.പി ഒരു വാഷിംഗ് മെഷീനാണ്’; തുറന്നടിച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത:ബി.ജെ.പിയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ട്രംപ് അനുകൂലികളെപ്പോലെ പെരുമാറുമെന്ന് മമത ബാനര്‍ജി…
Read More » -
പ്രതിപക്ഷത്ത് അദ്ദേഹത്തെ പോലൊരാള്‍ ഉള്ളത് നല്ലതല്ലേ… കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവിനെക്കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി മടങ്ങിവരുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ നിന്ന്…
Read More » -
ബ്രിട്ടണിൽ നിന്ന് മടങ്ങിയെത്തിയ നൂറുകണക്കിന് പേർ തെറ്റായ വിലാസം നൽകി മുങ്ങി, രാജ്യം അതിതീവ്ര കൊവിഡ് ആശങ്കയിൽ
ന്യൂഡൽഹി:രൂപമാറ്റം വന്ന കൊറോണ വൈറസിന്റെ ഭീഷണി നിലനിൽക്കേ ബ്രിട്ടണിൽ നിന്ന് മടങ്ങിയെത്തിയ നൂറുകണക്കിന് പേരാണ് തെറ്റായ വിലാസം നൽകി രാജ്യത്ത് മുങ്ങിയത്. ഒരു മാസത്തിനിടെ വന്നവരെയെല്ലാം പരിശോധിക്കാനായിരുന്നു…
Read More » -
നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്കരിച്ചു
നെയ്യാറ്റിന്‍കര :നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്കരിച്ചു. കളക്ടറുമായി നാട്ടുകാര്‍ നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പ്രതിഷേധവും അവസാനിപ്പിച്ചു. നേരത്തെ…
Read More » -
ജപ്തിക്കിടെ ആത്മഹത്യ ശ്രമം നടത്തിയ ഗ്രഹനാഥൻ മരിച്ചു
തിരുവനന്തപുരം: തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്ക് വേണ്ടി കോടതിയിൽ നിന്നും എത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ ദമ്പതിമാരിൽ ഭർത്താവ് മരിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജൻ ആണ് മരിച്ചത്. 75 ശതമാനം…
Read More » -
ഇന്ന് രാജ്യ വ്യാപകമായി ഡോക്ടർമാർ പണിമുടക്കുന്നു
ന്യൂഡൽഹി : ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐ എം എയുടെ നേതൃത്വത്തിൽ ഡോക്ടർമാർ രാജ്യ വാപകമായി ഇന്ന് പണിമുടക്കുന്നു. അത്യാഹിത വിഭാഗങ്ങളേയും…
Read More » -
കോട്ടയം ജില്ലയില്‍ 695 പുതിയ കോവിഡ് രോഗികൾ
കോട്ടയം: ജില്ലയില്‍ പുതിയതായി 695 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗസ്ഥിരീകരണത്തില്‍ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. 694 പേർക്കും സമ്പര്‍ക്കം മുഖേനയാണ്…
Read More » -
വാക്സിന് ആഴ്ച്ചകള്‍ക്കുള്ളില്‍, വിതരണത്തിന് തയ്യാറെടുത്ത് വ്യോമ സേന
ന്യൂഡൽഹി:രാജ്യത്ത് ആഴ്ച്ചകള്‍ക്കുള്ളില്‍ കോവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പുറകേ കൂടുതല്‍ തയ്യറെടുപ്പുമായി വ്യോമ സേന. കോവിഡ് വാക്സിന് വിതരണത്തിനായി ആവശ്യം വന്നാല്‍…
Read More »