News
-
കൊവിഡ് വ്യാപനം; സ്വകാര്യ ആശുപത്രികളിലെ കൂടുതല്‍ കിടക്കകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതി രൂക്ഷമാകുന്നതിനിടെ സ്വകാര്യ ആശുപത്രികളിലെ കൂടുതല്‍ കിടക്കകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍. 12,000ല്‍ അധികം കിടക്കകള്‍ കൂടി ഏറ്റെടുത്ത സര്‍ക്കാര്‍ ഐസിയുകളും വെന്റിലേറ്ററുകളും യുദ്ധകാലാടിസ്ഥാനത്തില്‍…
Read More » -
നാവിക സേന കപ്പലുകള്‍ ഓക്സിജന്‍ എക്സ്പ്രസായി ലക്ഷദ്വീപിലേക്ക്
കവരത്തി: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നാവിക സേന കപ്പലുകള്‍ ഓക്സിജന്‍ എക്സ്പ്രസായി ലക്ഷദ്വീപിലേക്ക്. അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുമായി ഐന്‍.എസ്.എസ് ശാരദ കവരത്തിയിലേക്ക്…
Read More » -
തലയിലെ പരുക്കിനു പുറമേ വയറിനു സമീപം മുറിവുകള്‍; രാഹുലിന്റെ മരണത്തിൽ ദുരൂഹത
കറുകച്ചാല്‍: 35 കാരന്റെ മരണത്തിൽ ദുരൂഹത കണ്ടെത്തി പോലീസ്. കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രാഹുലിന് തലയ്ക്കുള്ളില്‍ സാരമായ ക്ഷതമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. വീഴ്ചയില്‍ സംഭവിച്ച പരുക്കാണോ…
Read More » -
ഓക്സിജന്‍ തെറാപ്പി വേണ്ടത് 10-15 ശതമാനം പേര്‍ക്കുമാത്രം; അനാവശ്യ ഭീതി പരത്തരുതെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ചുളള അനാവശ്യ ഭീതി വേണ്ടെന്നും ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും പ്രമുഖ ശ്വാസകോശ വിദഗ്ധനും ഡല്‍ഹി എയിംസ് ഡയറക്ടറുമായ ഡോ. രന്ദീപ് ഗുലേറിയ.…
Read More » -
ആദിത്യന്റെ ആത്മഹത്യ ശ്രമം;പ്രതികരണവുമായി അമ്പിളി ദേവി
കൊച്ചി:സീരിയല്‍ നടന് ആദിത്യന് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. വൈകിട്ട് സ്വരാജ് റൗണ്ടിനു സമീപമാണ് കൈ ഞരമ്പ് മുറിച്ചും…
Read More » -
കോവിഡ് വ്യാപനം: മേയ് പകുതിക്കുശേഷം കുറഞ്ഞു തുടങ്ങുമെന്നു സര്‍ക്കാരിന്റെ വിലയിരുത്തല്‍
തിരുവനന്തപുരം : നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പായാല്‍ കേരളത്തിലെ കോവിഡ് വ്യാപനം മേയ് പകുതിക്കുശേഷം കുറഞ്ഞു തുടങ്ങുമെന്നു സര്‍ക്കാരിന്റെ വിലയിരുത്തല്‍. മേയ് 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍…
Read More » -
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പഞ്ചായത്ത് അംഗം ഉള്‍പ്പെടെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കല്ലമ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ രണ്ട് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം പഞ്ചായത്ത് അംഗവും സിപിഎം മരുതിക്കുന്ന് ബ്രാഞ്ച്…
Read More » -
പൊലീസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: മെഡിക്കല്‍ ലീവിലായിരുന്ന പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസം പഴക്കമുണ്ട് മൃത ശരീരത്തിന്. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഷിബുവാണ് മരിച്ചത്. നെയ്യാറ്റിന്‍കര തിരുപുറത്തെ വീട്ടിലാണ്…
Read More » -
സരിത നായരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി
കാസര്‍കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സരിത എസ് നായരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ വനിതാ ബ്ലോക്കിലേക്ക് മാറ്റി. 14 ദിവസത്തെ കൊവിഡ് നിരീക്ഷണത്തില്‍…
Read More » -
പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകള്‍ മാറ്റിവെയ്ക്കണം ആശങ്കയുമായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും
തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണയുടെ രണ്ടാം തരംഗം അതിതീവ്രമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകള്‍ മാറ്റിവെയ്ക്കണം എന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. ലാബിലുളള ഒരോ ഉപകരണങ്ങളും വിദ്യാര്‍ത്ഥികള്‍…
Read More »