International
-
‘അവർ ഞങ്ങളെ കൊല്ലും’; വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി സർവകലാശാലയിൽ വംശീയാക്രമണം; വീഡിയോ വൈറൽ
ന്യൂഡൽഹി:ഡൽഹി സര്‍വകലാശാലയിൽ വടക്ക് കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികൾക്ക് നേരെ ക്രൂരമായ വംശീയാക്രമണം നടന്നെന്ന് പരാതി. അരുണാചൽ പ്രദേശിൽ നിന്നുള്ള നബാം ബർകയും തദം ദേബോമും…
Read More » -
യുക്രൈനും സെൻസ്കിക്കുമെതിരെ ട്രംപ്, സെൻസ്കി തെരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതി’ അൽപ്പമെങ്കിലും നയതന്ത്രജ്ഞതയുണ്ടായിരുന്നെങ്കിൽ പണ്ടേ യുദ്ധം അവസാനിച്ചേനെ’ അമേരിക്ക റഷ്യയുമായി അടുക്കുന്നു
ന്യൂയോർക്ക്: റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈനെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്കയും റഷ്യയും നടത്തിയ സമാധാന ചർച്ചയിൽ നിന്ന് ഒഴിവാക്കിയതിൽ യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ…
Read More » -
വിവാഹാഘോഷം സംഘടിപ്പിക്കാനെത്തിയ ‘വെഡ്ഡിങ് പ്ലാനര്‍’ യുവാവുമായി വരൻ പ്രണയത്തില്‍; വിവാഹത്തിൽനിന്ന് പിന്മാറി യുവതി
ടൊറണ്ടോ:വിവാഹത്തിന് മുന്‍പായി അതിനുവേണ്ട മുന്നൊരുക്കങ്ങള്‍ ഏറെയുണ്ട്. വര്‍ഷങ്ങളോളം പ്രണയിച്ചശേഷമാണ് രണ്ടുപേര്‍ തമ്മില്‍ വിവാഹിതരാകുന്നതെങ്കില്‍ ആ മുന്നൊരുക്കങ്ങളും വളരേയേറെ പ്രത്യേകതകള്‍ നിറഞ്ഞതാകും. വിവാഹാഘോഷവും ചടങ്ങുകളുമെല്ലാം എങ്ങനെ വേണമെന്ന് വിവാഹത്തിന്…
Read More » -
മൂന്നു പതിറ്റാണ്ട് നീണ്ട വിവാഹ ബന്ധം ഉപേക്ഷിച്ചു, പിന്നാലെ ഡേറ്റിംഗ് ആപ്പിൽ പ്രണയം തേടി; ഓസ്ട്രേലിയൻ യുവതിക്ക് നഷ്ടപ്പെട്ടത് സമ്പാദ്യവും കിടപ്പാടവും
പെര്‍ത്ത്: ഡേറ്റിംഗ് ആപ്പ് വഴി നടത്തിയ തട്ടിപ്പിൽ ഓസ്ട്രേലിയയിലെ പെർത്തിൽ നിന്നുള്ള 57 -കാരിക്ക് 4.3 കോടി രൂപ നഷ്ടമായി. താമസിക്കാൻ സ്വന്തമായി കിടപ്പാടം പോലും ഇല്ലാത്ത…
Read More » -
‘കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കും; അതിന് വേണ്ടിയാണ് അളളാഹു എന്നെ ജീവനോടെ വച്ചിരിക്കുന്നത്; ഞാന്‍ തിരിച്ചെത്തി പ്രതികാരം ചെയ്യും’മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ച് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
ധാക്ക: ബംഗ്ലദേശ് ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ച് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. താന്‍ തീര്‍ച്ഛയായും അധികാരത്തില്‍ തിരിച്ചുവരുമെന്നും കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി…
Read More » -
പ്രസിഡന്റ് ദിനത്തില്‍ ട്രംപിനും മസ്കിനുമെതിരെ വമ്പൻ പ്രതിഷേധം, പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിൽ ഇറങ്ങിയത് ആയിരങ്ങൾ
വാഷിംഗ്ടണ്‍ ഡി.സി.:തിങ്കളാഴ്ച വാഷിംഗ്ടണ്‍ ഡി.സി.യില്‍ യുഎസ് ക്യാപിറ്റലില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും എലോണ്‍ മസ്കിനുമെതിരെ നടന്ന പ്രസിഡന്റ് ദിന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രകടനം നടത്തി. പ്രസിഡന്റ്…
Read More » -
‘ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ’ ഗ്രോക്ക്-3 മോഡല്‍ പുറത്തിറക്കി മസ്ക്
കാലിഫോര്‍ണിയ: ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ എന്ന വിശേഷണത്തോടെ ഇലോണ്‍ മസ്കിന്റെ എക്സ്എഐ ഗ്രോക്ക്-3 മോഡല്‍ പുറത്തിറക്കി. ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി, ചൈനയുടെ ഡീപ്സീക്ക് എന്നീ ചാറ്റ്ബോട്ടുകളെ മറികടക്കുന്ന…
Read More » -
നിയന്ത്രണം വിട്ട് റണ്‍വേയില്‍ തലകീഴായി മറിഞ്ഞ് വിമാനം, സംഭവം കാനഡയിൽ
ടൊറോന്റോ: കാനഡയില്‍ 80 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം അപകടത്തില്‍ പെട്ടു. ടൊറോന്റോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് വിമാനം അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ 18പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ…
Read More » -
കുഞ്ഞിന്റെ പിതാവ് ഇലോണ്‍ മസ്ക്;പിതൃത്വം പരസ്യമായി അംഗീകരിയ്ക്കണമെന്ന ആവശ്യവുമായി ആഷ്ലി
വാഷിംഗ്ടണ്‍: ദിവസങ്ങള്‍ക്ക് മുന്‍പാണ് എഴുത്തുകാരിയും ഇന്‍ഫ്ളൂവന്‍സറുമായ ആഷ്ലി സെയിന്റ് ക്ലെയര്‍ ലോകത്തെ ഞെട്ടിച്ച അവകാശവാദവുമായി രംഗത്തെത്തിയത്. അഞ്ചുമാസം മുന്‍പ് താന്‍ ജന്മം നല്കിയ കുഞ്ഞിന്റെ പിതാവ് ടെസ്ല…
Read More »