International
-
അഴിമതിയിലൂടെ സമ്പാദിച്ചത് 3500 കോടി രൂപ: മുൻ സർക്കാർ ഉദ്യോഗസ്ഥനെ തൂക്കിലേറ്റി ചൈന
ബീജിങ്: രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കേസിലുൾപ്പെട്ട മുൻ സർക്കാർ ഉദ്യോഗസ്ഥന്റെ വധശിക്ഷ നടപ്പിലാക്കി ചൈന. ലി ജിൻപിംഗ് (64) എന്ന നോർത്ത് ഇന്നർ മംഗോളിയ ഓട്ടോണമസ് പ്രവിശ്യയിലെ…
Read More » -
ഇലക്ട്രിക് സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു;റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു
കീവ്: റഷ്യന്‍ ആണവ സംരക്ഷണ സേനയുടെ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുക്രൈന്. റഷ്യന്‍ ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍…
Read More » -
അമേരിക്കയിൽ സ്കൂളിൽ വെടിവെപ്പ്; നാലുപേർ കൊല്ലപ്പെട്ടു, വെടിവെച്ച 15കാരിയും മരിച്ചനിലയിൽ
വാഷിങ്ടണ്‍: അമേരിക്കയിലെ വിസ്കേസിനിലെ സ്കൂളില്‍ നടന്ന വെടിവെപ്പില്‍ വിദ്യാര്‍ഥികളും അധ്യാപകനുമടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം. അധ്യാപകരും വിദ്യാര്‍ഥികളുമായ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതില്‍ രണ്ട് വിദ്യാര്‍ഥികളുടെ നില…
Read More » -
സിറിയ വിടും മുമ്പ് അസദ് റഷ്യയിലേക്ക് കടത്തിയത് 2120 കോടിയുടെ രണ്ട് ടൺ നോട്ടുകൾ
മോസ്കോ: വിമത അട്ടിമറിയെത്തുടര്‍ന്ന് സിറിയയില്‍നിന്നു കടന്ന മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സമ്പത്ത് നേരത്തെ തന്നെ റഷ്യയിലേക്ക് കടത്തിയിരുന്നതായി റിപ്പോര്‍ട്ട്. അസദ് ഭരണ കാലത്ത് സിറിയന്‍…
Read More » -
ലോകത്ത് നിലവിലുള്ള എല്ലാ മതസംവിധാനങ്ങളും തകര്‍ത്ത് ഒറ്റ മതം കൊണ്ടുവരിക, എല്ലാ രാജ്യങ്ങളെയും ചേര്‍ത്ത് ലോകത്ത് ഒറ്റരാജ്യം മാത്രമുണ്ടാക്കുക; അമേരിക്കയുടെ ആകാശത്തെ ഡ്രോണുകള്‍ ഓപറേഷന് ബ്ലൂ ബീമോ
വാഷിങ്ടണ്‍: അമേരിക്കയുടെ ആകാശത്തു കണ്ട് ഡ്രോണുകളെ ചുറ്റിപ്പറ്റി ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പലവിധത്തില്‍. റഷ്യന്‍ ഡ്രോണുകളാണ് അമേരിക്കയുടെ ആകാശത്ത് ചുറ്റിത്തിരിയുന്നത് എന്ന പ്രചരണത്തിന് പിന്നാലെ ഇപ്പോള്‍ പുതിയ തിയറികളാണ്…
Read More » -
ചൈനീസ് ചാരന് ബെക്കിങ്ഹാം കൊട്ടാരത്തില്‍, H6 എന്ന് വിളിപ്പേര്, മുന്‍ പ്രധാനമന്ത്രിമാരെ കണ്ടു?വിവാദം കൊഴുക്കുന്നു
ലണ്ടൻ: ബെക്കിങ്ഹാം പാലസിൽ ചൈനീസ് ചാരൻ കയറിപ്പറ്റിയെന്ന വിവാദം കൊഴുക്കുന്നു. ചാൾസ് മൂന്നാമൻ രാജാവിന്റെ ഇളയ സഹോദരൻ ആൻഡ്രൂ രാജകുമാരന്റെ വിശ്വസ്തൻ എന്ന നിലയിലാണ് ഇയാൾ കൊട്ടരത്തിനകത്ത്…
Read More » -
യൂട്യൂബിൽ വെർച്വൽ കച്ചേരി, പിന്നാലെ ഗായികയെ അറസ്റ്റ് ചെയ്തു; ഹിജാബ് ധരിച്ചില്ലെന്ന് കേസ്
ടെഹ്റാൻ: ഹിജാബ് ധരിക്കാതെ യൂട്യൂബിൽ വെർച്വൽ കച്ചേരി അവതരിപ്പിച്ചതിന് പിന്നാലെ 27 കാരിയായ ഇറാനിയൻ ഗായികയെ ഇറാനിയൻ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഗായിക പരസ്തു അഹമ്മദിയയാണ്…
Read More » -
തോക്കെടുത്ത് രണ്ട് വയസുകാരൻ കാഞ്ചി വലിച്ചു, അമ്മ മരിച്ചു; കാമുകൻ അറസ്റ്റിൽ, സംഭവം അമേരിക്കയിൽ
കാലിഫോര്‍ണിയ: യുഎസിൽ വെറും രണ്ട് വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ കയ്യിലെ തോക്കിൽ നിന്നുള്ള വെടിയേറ്റ് അമ്മ മരിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം. കുട്ടി ബെഡിൽ അശ്രദ്ധമായി വച്ച…
Read More » -
പുടിന്റെ കൂട്ടാളിയായ റഷ്യന്‍ മിസൈല്‍ വിദഗ്ധന്‍ മിഖായേല്‍ ഷാറ്റ്സ്കി കൊല്ലപ്പെട്ടു;പിന്നില്‍ യുക്രെയിന്?
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വള്ഡാമിര് പുടിന്റെ അടുത്ത കൂട്ടാളിയും മിസൈല്‍ വിദഗ്ധനുമായ മിഖായേല്‍ ഷാറ്റ്സ്ക്കി കൊല്ലപ്പെട്ടു. യുക്രെയിനുമായുള്ള യുദ്ധത്തില്‍ റഷ്യക്ക് വേണ്ടി മിസൈലുകള്‍ വികസിപ്പിക്കുന്ന മാര്‍സ് ഡിസൈന്‍…
Read More »