International
-
ട്രംപിന്റെ ചടങ്ങിൽ പങ്കെടുത്ത് പന്നൂൻ?; ഖലിസ്താൻ അനുകൂല മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പുറത്ത്
വാഷിങ്ടൺ: യു.എസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ ഖലിസ്താൻ ഭീകരൻ ഗുർപട്വന്ത് സിങ് പന്നൂൻ പങ്കെടുത്തതായി റിപ്പോർട്ടുകൾ. സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഖലിസ്ഥാൻ സിന്ദാബാദ് എന്ന്…
Read More » -
അമേരിക്കയിൽ വീണ്ടും കാട്ടുതീ;അതിവേഗം പടരുന്നു, 31,000 ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടു
ലോസ് ആഞ്ജലിസ്: ലോസ് ആഞ്ജലിസില്‍ വീണ്ടും കാട്ടുതീ പടര്‍ന്നുപിടിക്കുന്നു. ലോസ് ആഞ്ജലിസിന് വടക്ക് ഭാഗത്ത് ബുധനാഴ്ച പുതിയ കാട്ടുതീ രൂപപ്പെട്ടു. ഇതോടെ പതിനായിരക്കണക്കിന് ആളുകളോട് പ്രദേശത്ത് ഒഴിഞ്ഞുപോകാന്‍…
Read More » -
ലോകാരോഗ്യ സംഘടനയിൽ ഇനി അമേരിക്ക ഇല്ല, എല്ലാ സഹായവും അവസാനിപ്പിച്ച് ട്രംപ്; പാരീസ് ഉടമ്പടിയിൽ നിന്നും പിന്മാറി
വാഷിങ്ടണ്‍: പരിസ്ഥിതി സംരക്ഷണത്തിനുള്ള പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറുന്ന ഉത്തരവിൽ ഒപ്പിട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകാരോഗ്യ സംഘടനയ്ക്കുളള എല്ലാ സഹായവും യുഎസ് അവസാനിപ്പിക്കുന്ന ഉത്തരവും ട്രംപ്…
Read More » -
തുർക്കിയിൽ റിസോർട്ടിൽ തീപിടുത്തം,66 മരണം;നിരവധി പേർക്ക് പരിക്ക്
തുർക്കിയിൽ റിസോർട്ടിലുണ്ടായ തീപിടുത്തത്തിൽ 66 മരണം. 51 ഓളം പേർക്ക് ഗുരുതരായി പരിക്കേറ്റു. ബോലു പ്രവിശ്യയിലുള്ള ഗ്രാന്റ് കർത്താൽ എന്ന റിസോർട്ടിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ 3.20യോടെയായിരുന്നു അപകടം…
Read More » -
ടിക് ടോകിന് 75 ദിവസം കൂടി സമയം നീട്ടി നൽകി; ഉത്തരവിൽ ഒപ്പിട്ട് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: അമേരിക്കയിൽ ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവിൽ ഒപ്പിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധികാരത്തിലേറി മണിക്കൂറുകൾക്കകമാണ് തീരുമാനം. ഇതോടെ സുരക്ഷ പ്രശ്നങ്ങൾ പരിഹരിക്കാൻ 75…
Read More » -
യുഎസ്-മെക്സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ; അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും; യുഎസ്സില്‍ ഇനി സ്ത്രീയും പുരുഷനും മാത്രം; ട്രാന്സ്ജെന്ഡേഴ്സിനെ നിയമപരമായി അംഗീകരിക്കില്ല
വാഷ്ടിങ്ടണ്‍ ഡിസി: അമേരിക്കയുടെ സുവര്‍ണയുഗം ആരംഭിച്ചെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. രാജ്യം മറ്റുരാജ്യങ്ങളുടെയെല്ലാം അസൂയയ്ക്ക് പാത്രമാകുമെന്നും അദ്ദേഹം യുഎസിന്റെ 47 ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം…
Read More » -
എബ്രഹാം ലിങ്കണ് ഉപയോഗിച്ച ബൈബിളും അമ്മ നല്കിയ ബൈബിളും തൊട്ട് സത്യവാചകം ചൊല്ലി; അമേരിക്കയുടെ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപിന് രണ്ടാമൂഴം
വാഷ്ടിങ്ടണ്‍ ഡിസി: അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റു. ക്യാപിറ്റോളില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തതോടെ അടുത്ത നാല് വര്‍ഷം ട്രംപ് യുഎസ് ഭരിക്കും. വൈസ്…
Read More » -
ട്രംപിനെതിരെ സ്ത്രീകളുടെ പീപ്പിള്‍സ് മാര്‍ച്ച്; സ്ഥാനാരോഹണത്തിന് കല്ലുകടി
വാഷിംഗ്ടണ്‍:ഡൊണാൾഡ് ട്രംപിനെതിരെ വമ്പൻ പ്രതിഷേധവുമായി സ്ത്രീകൾ. സ്ഥാനാരോഹണത്തിന് മുൻപാണ് കല്ലുകടിയായി പ്രതിഷേധം അരങ്ങേറിയത്. ‘പീപ്പിൾ മാർച്ച്’ എന്ന പേരിലാണ് പ്രതിഷേധം നടന്നത്. കുടിയേറ്റം, പ്രത്യുത്പാദന അവകാശങ്ങൾ, കാലവസ്ഥ…
Read More » -
’15 മാസങ്ങൾക്ക് ശേഷം അവർ തിരിച്ചെത്തി’ മൂന്ന് പേരേയും ഏറ്റുവാങ്ങി ഇസ്രായേൽ സൈന്യം, ആഘോഷവുമായി ബന്ധുക്കൾ
ടെൽ അവീവ്: 15 മാസങ്ങൾക്ക് ശേഷം ഇസ്രായേലിലേക്ക് തിരിച്ചെത്തി അവർ മൂവരും. ഇസ്രായേൽ-റുമാനിയൻ പൗരയായ ഡോറോൻ സ്റ്റൈൻബ്രെചർ, ബ്രിട്ടീഷ് -ഇസ്രായേൽ പൗരത്വമുള്ള എമിലി ദമാരി, റോമി ഗോനൈൻ…
Read More »