International
-
ക്യാമ്പ് ഹില്‍ വൈറസ് അമേരിക്കയില്‍ സ്ഥിരീകരിച്ചതോടെ ലോകത്തിന് ആശങ്ക; അതിവേഗ വ്യാപന ശേഷി; വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പകരും
അലബാമ: ലോകത്തെ ആശങ്കപ്പെടുത്തി മറ്റൊരു വൈറസ് കൂടി. നിപ വൈറസിന്റെ ഇനത്തില്‍പ്പെടുന്ന ക്യാമ്പ് ഹില്‍ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യൂന്സ്ലാന്ഡ് യൂണിവേഴ്സിറ്റിയിലെ ഒരുസംഘം…
Read More » -
കാനഡ,മെക്സിക്കോ,ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങൾക്ക് തീരുവ ഏര്‍പ്പെടുത്തി;കടുത്ത നടപടികളുമായി അമേരിക്ക
ന്യൂയോര്‍ക്ക്: ഇറക്കുമതി തീരുവയിൽ കടുത്ത നടപടിയുമായി വീണ്ടും അമേരിക്കൻ പ്രസിഡന്റ്. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നികുതി ഏർപ്പെടുത്തി. ചൊവ്വാഴ്ച മുതൽ ഇറക്കുമതി തീരുവ പ്രാബല്യത്തിൽ…
Read More » -
വിമാനദുരന്തം: മരിച്ച മൂന്ന് സൈനികരില്‍ ഒരാളുടെ പേരു പോലും പുറത്ത് പറയാതെ അമേരിക്കന്‍ സൈന്യം; വനിതാ കോ- പൈലറ്റിന്റെ പേര് മറച്ചു വയ്ക്കുന്നതില്‍ അടിമുടി ദുരൂഹതയെന്ന് ആരോപണം
വാഷിങ്ടണ്‍: അപകടത്തില്‍ പെട്ട ഹെലികോപ്റ്ററിലെ വനിത കോ-പൈലറ്റിന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അമേരിക്കന്‍ സൈന്യം വിസമ്മതം രേഖപ്പെടുത്തുന്നത് വിവാദത്തില്‍. അവരുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഇതെന്നാണ് സൈന്യം പറയുന്നത്. ചീഫ്…
Read More » -
കാനഡയ്ക്കും മെക്സിക്കോയ്ക്കും പണി കൊടുത്തു ട്രംപ് ;രണ്ട് രാജ്യങ്ങൾക്കും തീരുവ ഏർപ്പെടുത്തി
വാഷിംഗ : നാളെ മുതല്‍ മെക്സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടൊപ്പം, ചൈനയ്ക്കെതിരെയും…
Read More » -
ഖുര്‍ആന്‍ കത്തിച്ച് വിവാദ നായകനായ ഇസ്ലാം വിരുദ്ധ പ്രചാരകന് വെടിയേറ്റ് മരിച്ചു; ഇറാഖി അഭയാര്‍ത്ഥിയായ സാല്‍വാന്‍ മോമിമ കൊല്ലപ്പെട്ടത് ടിക്ടോക്കില്‍ വീഡിയോ ചെയ്തുകൊണ്ടിരിക്കേ
സ്റ്റോക്ക്ഹോം:ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത് സ്കാന്‍ഡനേവിയന്‍ രാജ്യങ്ങള്‍ ആണെന്നാണ് പൊതുവെ പറഞ്ഞുകേട്ടിരുന്നുത്. ലോകത്തിലെ ഹാപ്പിനസ് ഇന്‍ഡക്സില്‍ എല്ലായിപ്പോഴും ആദ്യത്തെ പത്തില്‍ സ്ഥാനം പിടിക്കുന്നു രാജ്യങ്ങള്‍. നോര്‍വേ,…
Read More » -
ആകാശദുരന്തത്തില്‍ 67 മരണം, പൊട്ടോമാക് നദിയിൽനിന്ന് ഇതുവരെ 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു; ബൈഡനെ തള്ളിപ്പറഞ്ഞ് ട്രംപ്
വാഷിങ്ടൻ: അമേരിക്കയെ തന്നെ ഒന്നടങ്കം നടുക്കിയ ദുരന്തമാണ് ഇന്ന് നടന്നത്. യുഎസ് ആർമി ഹെലികോപ്റ്റർ പരിശീലന പറക്കലിനിടെയാണ് വിമാനവുമായി കൂട്ടിയിടിച്ച് വൻ ദുരന്തം ഉണ്ടാകുന്നത്. ഇപ്പോഴിതാ സംഭവത്തിൽ…
Read More » -
നദിയിൽ നിന്ന് ഇതുവരെ കണ്ടെടുത്തത് 18 മൃതദേഹങ്ങൾ,വാഷിങ്ടൺ വിമാനാപകടത്തിൽ മരണ സംഖ്യ ഉയരുന്നു
വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ റീഗന് നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുണ്ടായ വിമാനാപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ…
Read More » -
വമ്പന്മാരെ വിറപ്പിച്ച് ഡീപ്പ് സീക്ക്,എന്‍വിഡിയയ്ക്ക് നഷ്ടമായത് ശതകോടികള്‍;ചൈനീസ് എ.ഐ വരവില്‍ ഞെട്ടിത്തരിച്ച് ടെക്ക്ലോകം
ന്യൂയോര്‍ക്ക്:ചാറ്റ് ജിപിടിയും ഗൂഗിളിന്റെ ജെമിനിയുമെല്ലാം അരങ്ങ് വാഴുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലേക്ക് ഒരു ചൈനീസ് കമ്പനി കടന്നുവരുന്നു..വെറും ഒരു വര്‍ഷത്തിനിടെ വമ്പന്മാരെയെല്ലാം തറപറ്റിച്ച് ഡൗണ്‍ലോഡ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തുന്നു.…
Read More »