24.6 C
Kottayam
Saturday, September 28, 2024

CATEGORY

Home-banner

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേ്ക് മാറ്റി

മുംബൈ: പീഡനപരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കവെ പരാതിക്കാരിയുടെ അഭിഭാഷകന്‍ പുതിയ വാദങ്ങള്‍ എഴുതിനല്‍കിയതോടെ...

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു; 13 പേര്‍ക്ക് പരിക്ക്

ജമ്മു: ജമ്മുകാശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 30 പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ജമ്മുവില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയാണ് കിഷ്ത്വാര്‍ ജില്ലയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ സമീപത്തെ...

ഇന്ത്യക്ക് തോല്‍വി,അവസാനിച്ചത് ഈ ലോക കപ്പിലെ അപരാജിത കുതിപ്പ്,രോഹിത്തിന്റെ സെഞ്ചുറി പാഴായി,വിനയായത് അവസാന ഓവറുകളില്‍ ധോണിയുടെ മെല്ലെപ്പോക്ക്‌

ബര്‍മിങാം: ഓറഞ്ച് ജഴ്‌സിയില്‍ പതിവ് അക്രമണോത്സുകത വെടിഞ്ഞ് ഇന്ത്യന്‍ ടീം. ആതിഥേയരായ ഇംഗ്ലണ്ടനോട് തോറ്റത് 31 റണ്‍സിന്‌.2019 ലോക കപ്പിലെ ആദ്യം പരാജയമാണ് ഇന്ത്യയ്ക്ക് രുചിയ്‌ക്കേണ്ടി വന്നത്.ഇന്ത്യുടെ സെമി സാധ്യതകള്‍ സജീവമാണെങ്കിലും ഇന്ത്യയുടെ...

ഭരണ ഘടനാ ഭേദഗതി നിര്‍ദ്ദേശങ്ങളേത്തുടര്‍ന്ന് അമ്മ യോഗത്തില്‍ പൊട്ടിത്തെറി,എതിര്‍പ്പുയര്‍ന്നതോടെ ഭേദഗതി മരവിപ്പിച്ചു,രാജിവെച്ചവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാമെന്ന് മോഹന്‍ലാല്‍

കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ അടക്കമുള്ള ഭാരവാഹികള്‍ക്കെതിരെ ആഞ്ഞടിച്ച് നടി രേവതി.ഭാരവാഹികള്‍ക്കെതിരായി അഭിപ്രായം തുറന്നു പറയുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിയ്ക്കുന്നതിന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള ഭരണഘടനാ...

കസാഖ്സ്ഥാനില്‍ സംഘര്‍ഷം: 70 മലയാളികളടക്കം 150 ഇന്ത്യക്കാര്‍ കുരുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: തദ്ദേശീയരുമായുള്ള സംഘര്‍ഷത്തേത്തുടര്‍ന്ന് കസാഖ്സ്ഥാനില്‍ 150 ലധികം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ് ഇക്കൂട്ടത്തില്‍ മലയാളികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവിധി എണ്ണപ്പാടങ്ങള്‍ സ്ഥിതി ചെയ്യുന്ന ടെങ്കിസ് മേഖലയിലാണ് സംഘര്‍ഷം. ലൈബനീസ് തൊഴിലാളികളിലൊരാള്‍ പോസ്റ്റ് ചെയ്ത ചിത്രത്തേച്ചൊല്ലിയാണ് സംഘര്‍ഷം ആരംഭിച്ചതെന്നാണ്...

‘ഓറഞ്ചി’ല്‍ അടിവാങ്ങി ഇന്ത്യ,ഇംഗ്ലണ്ടിനെതിരെ വിജയലക്ഷ്യം 338 റണ്‍സ്‌

ബര്‍മിംങാം: ഓറഞ്ച് ജഴ്‌സിയില്‍ കന്നി മത്സരത്തിനിറങ്ങിയ ഇന്ത്യയ്‌ക്കെതിരെ തകര്‍ത്തടിച്ച് ഇംഗ്ലണ്ട്.ലോക കപ്പിലെ നിര്‍ണായക മത്സരങ്ങളിലൊന്നില്‍ ഇംഗ്‌ളണ്ടിനെതിരെ ഇന്ത്യയ്ക്ക് 338 റണ്‍സിന്റെ വിജയ ലക്ഷ്യം.അവസാന ഓവറില്‍ കൂറ്റനടികള്‍ക്ക് മുതിര്‍ന്ന ഇംഗ്‌ളണ്ടിനെ ജസ്പ്രീത് ബുറ പിടിച്ചുകെട്ടിയില്ലെങ്കില്‍...

ഹര്‍ത്താലില്ലാതെ നാലു മാസം,ഹൈക്കോടതിയെ പേടിച്ച് പ്രാദേശിക ഹര്‍ത്താല്‍ പോലും നടത്താതെ പാര്‍ട്ടികള്‍

കൊച്ചി:ഹര്‍ത്താലുകളുടെ സ്വന്തം നാടായാണ് കേരളം അറിയപ്പെടുന്നത്.തൊട്ടതിനും പിടിച്ചതിനുമെല്ലാം ഹര്‍ത്താല്‍.ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രവും തൊഴിലുമെല്ലാം തടസ്സപ്പെടുത്തുന്ന ഹര്‍ത്താലുകളില്‍ കോടികളുടെ തടസങ്ങളുമാണുണ്ടാവുന്നത്. ശബരിമല വിഷയത്തില്‍ മാത്രം ആഴ്ചകള്‍ക്കുള്ളില്‍ നടന്നത് നിരവധി ഹര്‍ത്താലുകളാണ്. ഇതോടെയാണ് ഹൈക്കോടതി ഹര്‍ത്താലുകള്‍ക്കെതിരെ...

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയിലാണ് യോഗം നടക്കുക. പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്,...

തെറ്റ് ചെയ്യുന്ന ആരെയും സംരക്ഷിക്കില്ല; പോലീസിന്റെ മുഖം മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പോലീസ് വകുപ്പിനെതിരെ ഉയര്‍ന്നു വരുന്ന പരാതിളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവിക്കാന്‍ പാടില്ലാത്തതാണ് സേനയില്‍ സംഭവിക്കുന്നത്. പോലീസിന്റെ മുഖം മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന് മാനുഷിക മുഖം നല്‍കും. ഉദ്യാഗസ്ഥരുടെ...

സര്‍ദാര്‍ പ്രതിമയില്‍ ചോര്‍ച്ച,ചോര്‍ന്നൊലിയ്ക്കുന്നത് 3000 കോടിയ്ക്കടുത്ത് ചിലവഴിച്ച പദ്ധതിയില്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമാന പദ്ധതിയായ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ ഗാലറിയില്‍ ചോര്‍ച്ച.2989 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമാ സമുച്ചയത്തിന്റെ മേല്‍ക്കൂരയിലെ ചോര്‍ച്ചയിലൂടെയാണ് മഴവെള്ളം ഗ്യാലറിയിലേക്ക് വീഴുന്നത്. നര്‍മ്മദാ...

Latest news