24.6 C
Kottayam
Saturday, September 28, 2024

CATEGORY

Home-banner

സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികിത്സ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായവര്‍ക്ക് മാത്രം,കാര്‍ഡില്ലാത്തവര്‍ കെണിയിലാവും, സര്‍ക്കാര്‍ ആശുപത്രികള്‍ ഇനി വെറും ധര്‍മ്മാശുപത്രികള്‍ അല്ലാതാവുന്നു

കൊച്ചി: മെഡിക്കല്‍ കോളേജുകളിലെയടക്കം സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികിത്സ ഇന്നു മുതല്‍ സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായിട്ടുള്ളവര്‍ക്ക് മാത്രമായി ചുരുങ്ങും.ആര്‍.എസ്.ബി.വൈ,ചിസ് പ്ലസ് പദ്ധതികളില്‍ ഉള്‍പ്പെടുന്നവര്‍ മാത്രമാവും ഇനി സൗജന്യം ചികിത്സാപരിധിയില്‍ ഉള്‍പ്പെടുക.ഇതോടെ...

അമ്മയുടെയും കാമുകന്റെയും അവിഹിത ബന്ധത്തെ എതിര്‍ത്തു,തിരുവനന്തപുരത്ത് 16 കാരിയെ കൊന്നു കിണറ്റില്‍ താഴ്ത്തി

തിരുവനന്തപുരം:അമ്മയുടെ അവിഹിതബന്ധം എതിര്‍ത്തതിന് വീണ്ടും കൊലപാതകം.നെടുമങ്ങാട് സ്വദേശിനിയയായ പതിനാറുകാരിയെയാണ് അമ്മയും കാമുകനും ചേര്‍ന്ന് കൊന്ന് കിണറ്റില്‍ തള്ളിയത്. കഴിഞ്ഞ ദിവസണമാണ് നെടുമങ്ങാട് കരിപ്പൂരിലെ പൊട്ടക്കിണറ്റില്‍ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യയെന്നായിരുന്നു പെണ്‍കുട്ടിയുടെ അമ്മ മഞ്ജുഷ പോലീസിന്...

യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. യു.പിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനെതിരെയാണ് പ്രിയങ്ക തുറന്നടിച്ചത്. 'ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുകയാണ്.അവര്‍ക്ക് തോന്നിയതുപോലെയാണ് കാര്യങ്ങള്‍. ഇവിടെ ക്രിമിനല്‍ സംഭവങ്ങള്‍...

പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം

മംഗളൂരു: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് എം.ബി.എ വിദ്യാര്‍ഥിനിയെ യുവാവ് കുത്തിവീഴ്ത്തി. പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് സുഹൃത്തായ സുശാന്ത് കുത്തി വീഴ്ത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ 12 കുത്തുകളേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി മംഗളൂരുവിലെ...

ചത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം, ഇടുക്കി സ്വദേശിയായ സി.ആർ.പി.എഫ് ജവാന് വീരചരമം

ബീജാവൂർ:ഛത്തീസ്ഗഢിലെ ബീജാപുരിൽ മാവോയിസ്റ്റമുകളുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളി ജവാൻ വീരമൃത്യു വരിച്ചു... സി.ആർ.പി.എഫ് ജവാൻ ഇടുക്കി സ്വദേശി ഒ.പി. സാജുവാണ് മരിച്ചത്.വെടിവെപ്പിൽ ഒരു അസി.സബ് ഇൻസ്പെക്ടറും കൊല്ലപ്പെട്ടു. സംഭവം നടക്കുമ്പോൾ സമീപത്തുകൂടെ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പെൺകുട്ടികൾക്ക്...

ആലപ്പുഴയിൽ ആർ.ടി.ഓഫീസിൽ വിജിലൻസ് പരിശോധന, ഏജന്റുമാർ പിടിയിൽ

ആലപ്പുഴ: ജില്ലയിലെ കായംകുളം , ചെങ്ങന്നൂർ , ചേർത്തല , മാവേലിക്കര ആർ ടി ഒ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.  പരിശോധനയിൽ പണവുമായി നിരവധി ഏജന്റ് മാർ പിടിയിലായി. ഏജന്റമാരുടെ പ്രവർത്തനം ഓഫീസുകളിൽ...

വാവ സുരേഷ് പാമ്പ് പിടുത്തം നിര്‍ത്തുന്നു; കാരണം ഇതാണ്

കോട്ടയം: വാവ സുരേഷ് പാമ്പുപിടുത്തം നിര്‍ത്തുന്നു. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ പരിധി വിട്ടതോടെയാണ് പാമ്പുപിടുത്തം നിര്‍ത്താന്‍ വാവ സുരേഷ് തീരുമാനിച്ചത്. അമ്മയും സഹോദരിയും ഇപ്പോള്‍ തനിക്ക് വിലപ്പെട്ടതായി തോന്നുന്നു. ഇനിയുള്ള കാലം...

ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫിന് തിരിച്ചടി,കല്ലറ പഞ്ചായത്ത് ഭരണം നഷ്ടമായി,തൊടുപുഴയില്‍ ബി.ജെ.പിയ്ക്ക് വമ്പന്‍ ഭൂരിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേട്ടം. തിരുവനന്തപുരം കല്ലറ ഗ്രാമപഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. തെരഞ്ഞെടുപ്പ് നടന്ന വെള്ളം കുടു വാര്‍ഡില്‍ യു.ഡി.എഫ് അട്ടിമറി വിജയം നേടി. 159 വോട്ടുകള്‍ക്കാണ്...

തടവുചാടിയ യുവതികള്‍ പിടിയില്‍,പോലീസിനെ വട്ടം കറക്കിയ തടവുകാരികള്‍ക്ക് പിഴച്ചതെവിടെ

തിരുവനന്തപുരം:അട്ടക്കുളങ്ങര വനിതാ ജയിലില്‍ അതിസാഹസികമായി രക്ഷപ്പെട്ട രണ്ടുയുവതികളും ഓടുവില്‍ പോലീസ് പിടിയിലായി. സാമ്പത്തിക തട്ടിപ്പു കേസ് പ്രതികളായ കല്ലറ കഞ്ഞിനട വെള്ളിയം സ്വദേശം തെക്കുകര പുത്തന്‍ വീട്ടില്‍ ശില്‍പമോള്‍, തച്ചോട് അച്യുതന്‍മുക്ക് സജിവിലാസത്തില്‍...

വിന്‍ഡീസ് വീര്യം പഴങ്കഥ,സെമിയിലേക്ക് കോഹ്ലിപ്പട,ഇന്ത്യക്ക് 125 റണ്‍സ് വിജയം

മാഞ്ചസ്റ്റര്‍: 2019 ലെ ക്രിക്കറ്റ് ലോക കപ്പിന് മറ്റ് അവകാശികളില്ലെന്ന് അടിവരയിട്ട് വെസ്റ്റ് ഇന്‍ ന്‍ഡീസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം.ബൗളര്‍മാര്‍ തകര്‍ത്താടിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് 125 റണ്‍സിന്റെ കൂറ്റന്‍ വിജയം.ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും എം.എസ്....

Latest news