24.6 C
Kottayam
Saturday, September 28, 2024

CATEGORY

Home-banner

മന്ത്രി കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറന്റ്.

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ അറസ്റ്റ് വാറന്റ്. 2013 ലെ ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ തിരുവനന്തപുരം എ സി ജെ എം കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകര്‍...

ടി.പി വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: വിവാദമായ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തന്റെ ജീവിതത്തില്‍ ഏറെ വെല്ലുവിളിയുണ്ടാക്കിയ സംഭവമാണ് ടി.പി വധക്കേസിലെ അന്വേഷണ സമയത്ത് നേരിട്ടതെന്ന് അദ്ദേഹം ഒരു...

ട്രെയിനിലെ ഭക്ഷണം ഇനി വിശ്വസിച്ച് കഴിക്കാം; പാചകം ഇനിമുതല്‍ ലൈവായി കാണം!

മുംബൈ: ട്രെയിനിലെ ഭക്ഷണം ഇനി മുതല്‍ യാത്രക്കാര്‍ക്ക് വിശ്വസിച്ച് കഴിക്കാം. ട്രെയിനില്‍ ഭക്ഷണം ഉണ്ടാക്കുന്നത് യാത്രക്കാര്‍ക്ക് നേരിട്ട് കാണാനാണ് റെയില്‍വെ സൗകര്യമൊരുക്കുന്നത്. മുംബൈ-ഡല്‍ഹി രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളില്‍ ഇതു പരീക്ഷണാര്‍ഥം നടപ്പാക്കിത്തുടങ്ങി. മറ്റു...

കാന്‍സറില്ലാത്ത രോഗിയ്ക്ക് കീമോ ചെയ്ത സംഭവം ഡോക്ടര്‍ക്കും ലാബിനും വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാന്‍സറില്ലാത്ത യുവതിയ്ക്ക് കീമോ തൊറാപ്പി ചെയ്ത സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കും ഡയനോവ ലാബിനും വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്.ഡോക്ടര്‍ കെ.വി.വിശ്വാനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ ആരോഗ്യവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ആലപ്പുഴ...

ബിനോയിയുടെ വിധി ഇന്നറിയാം,അകത്തേക്കോ പുറത്തേക്കോ,മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനം ഇന്ന്

മുംബൈ: വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഡന്‍ഡോഷി സെഷന്‍സ്‌കോടതി ഇന്ന് വിധി പറയും.ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിയ്ക്കുന്നതായാണ് ബിനോയി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍...

ഇന്ത്യന്‍ ടീമിന്റെ ഓറഞ്ച് ജഴ്‌സിയ്‌ക്കെതിരെ കോണ്‍ഗ്രസ്,ബി.ജെ.പി നടത്തുന്നത് കാവിവത്കരണത്തിനുള്ള ശ്രമം

മുംബൈ: ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ ടീം ഓറഞ്ച് ജഴ്‌സി ധരിച്ച് മത്സരിയ്ക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്.മഹാരാഷ്ട്ര നിയമസഭയിലാണ് കോണ്‍ഗ്രസ്-എസ്.പി എം,എല്‍എമാര്‍ ഓറഞ്ച് ജഴ്‌സിയ്‌ക്കെതിരെ രംഗത്തെത്തിയത്. ബി.ജെ.പി സര്‍ക്കാര്‍ രാജ്യവ്യാപകമായി...

തൃശൂര്‍ കളക്ടര്‍ അനുപമയെ മാറ്റി

തിരുവനന്തപുരം: തൃശ്ശൂര്‍ ജില്ലാ കളക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവിലെ കളക്ടര്‍ ടിവി അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കളക്ടര്‍ സ്ഥാനമൊഴിയുന്ന...

പ്രളയപുനരധിവാസം: നഷ്ടപരിഹാര കണക്കുകള്‍ വിശദീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: പ്രളയപുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ നഷ്ടപരിഹാരത്തിന്റെ കണക്കുകള്‍ വിശദീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പുനരധിവാസത്തിനുള്ള അപേക്ഷകളില്‍ എന്ത് തുടര്‍നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു....

ശബരിമല യുവതീപ്രവേശനം തിരിച്ചടിയായി; തുറന്ന് സമ്മതിച്ച് സി.പി.എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമല യുവതീപ്രവശനം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്ന് സി.പി.എം. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനങ്ങളുടെ മനോഗതി മനസിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ശബരിമല വിഷയത്തെത്തുടര്‍ന്ന് പതിവായി ഇടതുപക്ഷത്തിന് വോട്ട്...

വനിതാ തടവുകാര്‍ ജയില്‍ ചാടിയത് മതിലിലൂടെ,മുരിങ്ങ മരത്തിലൂടെ ഉയരുമുള്ള മതിലിലെത്തി,താഴ്ചയിലേക്ക് ചാടി,സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്‌

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രക്ഷപ്പെട്ട വനിതാ തടവുകാരികളെ കണ്ടെത്താനായില്ല.ജയിലിലെ മതില്‍ ചാടികടന്നാണ് ഇരുവരും രക്ഷപ്പെട്ടതെന്ന് പരിശോധനയില്‍ വ്യക്തമായി.കൃഷിത്തോട്ടത്തിലെ മുരിങ്ങയിലൂടെ കയറിയാണ് തടവുചാടിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇരുവരെയും കാണാനില്ലെന്ന് സഹതടവുകാര്‍ ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്....

Latest news