Entertainment
-
ആ ഒരൊറ്റ ചിത്രം മതി അദ്ദേഹത്തിന്റെ അഭിനയിത്തിലെ താളം മനസിലാക്കാന്‍; വിരലുകളില്‍ പോലും നടനതാളം നല്‍കിയാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്; മോഹന്‍ലാലിനെ വാനോളം പുകഴ്ത്തി കമല്‍ ഹാസന്
ചെന്നൈ: മോഹന്‍ലാലിനെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ സിനിമയുടെ 'ഉലക നായകന്' കമല്‍ ഹാസന്. മോഹന്‍ലാലിന്റെ സ്വാഭാവിക അഭിനയത്തെ പുകഴ്ത്തി കൊണ്ടാണ് കമല്‍ സംസാരിച്ചത്. വാനപ്രസ്ഥം എന്ന ചിത്രത്തെ…
Read More » -
ഫ്രീക്ക് ലുക്കിൽ ബേസിൽ ജോസഫ്; നിർമാണം ടൊവിനോ തോമസ്; കോമഡി എന്റെർറ്റൈനെർ ‘മരണമാസ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: ടൊവിനോ തോമസിന്റെ നിർമാണത്തിൽ ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രമാണ് ‘മരണമാസ്’. പ്രഖ്യാപനം എത്തിയത് മുതൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുന്നത്. നവാഗതനായ ശിവപ്രസാദാണ്…
Read More » -
വിഴുപ്പലക്കാതെ പ്രശ്നങ്ങൾ പരിഹരിക്കൂ; ഒരു ഭാഗത്തു മണിമാളികയും മറുഭാഗത്ത് കിടപ്പാടവും നഷ്ടപ്പെടുന്നു: സാന്ദ്ര
കൊച്ചി:മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞാണ് നിര്‍മാതാവ് സുരേഷ് കുമാര്‍ രംഗത്ത് വന്നത്. എന്നാല്‍ സുരേഷ് കുമാറിന്റെ പ്രസ്താവന കാറ്റില്‍…
Read More » -
‘ഞെട്ടിയോ, ഞെട്ടിയോ എന്ന് ആള്ക്കാര് ചോദിച്ചു, ഇല്ല ഞെട്ടിയില്ല; എന്റെ അച്ഛന് നക്സലൈറ്റായിരുന്നു, നക്സലൈറ്റിന്റെ മോള് എങ്ങനെ സന്യാസിയായി എന്ന് ചിലര്‍ ചോദിക്കും; എന്റേത് നോര്‍മല്‍ വീടല്ല; സഹോദരി
കൊച്ചി: നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചതായി ജനുവരി അവസാനത്തോടെയാണ് വാര്‍ത്ത പുറത്തുവന്നത്. അഖില സന്യാസ വേഷത്തില്‍ പങ്കുവച്ച ഒരു ചിത്രവും അഖിലയുടെ…
Read More » -
‘എല്ലാം ഓകെ അല്ലേ അണ്ണാ’; ആന്റണി പെരുമ്പാവൂർ പങ്കുവെച്ച പോസ്റ്റ് ഷെയർ ചെയ്ത് പൃഥ്വിരാജ്
കൊച്ചി:നിർമാതാവ് സുരേഷ് കുമാറിനെ വിമർശിച്ച് നിർമാതാവും നടനുമായ ആൻ്റണി പെരുമ്പാവൂർ പങ്കുവെച്ച പോസ്റ്റ് ഷെയർ ചെയ്ത് നടൻ പൃഥ്വിരാജ്. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ…
Read More » -
‘ഇതൊക്കെ പറയാൻ ആരാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്’; സുരേഷ് കുമാറിനെതിരേ ആന്റണി പെരുമ്പാവൂർ
ചലചിത്ര നിർമാതാവ് ജി.സുരേഷ്കുമാറിനെതിരേ വിമർശനവുമായി നിർമാതാവും നടനുമായ ആൻ്റണി പെരുമ്പാവൂർ. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള…
Read More » -
ഞങ്ങള്‍ ഡിവോഴ്സ് ആയെന്നാണ് പറയുന്നത്, ഇഷ്ടമില്ലാത്തവര്‍ ഇത് കാണാന്‍ വരരുത്! വിശദീകരണവുമായി ദിവ്യ ശ്രീധര്‍
രണ്ടാമതും വിവാഹിതരായ തന്റെ പേരില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്ന താര ദമ്പതിമാരാണ് ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. പത്തരമാറ്റ് എന്ന സീരിയലില്‍ അഭിനയിക്കുന്നതിനിടെ…
Read More » -
ചുറ്റും സ്ത്രീകളാണ്, ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് താന്‍ ജീവിക്കുന്നത്; മകന് വീണ്ടും പെണ്‍കുട്ടിയാകുമെന്ന് പേടി; പാരമ്പര്യം തുടരാന്‍ ആണ്‍കുട്ടി വേണം; വിവാദ പരാമര്‍ശവുമായി ചിരഞ്ജീവി
ഹൈദരാബാദ്: തന്റെ കുടുംബപാരമ്പര്യം മുന്നോട്ട് കൊണ്ടുപോവാന്‍ ചെറുമകനില്ലെന്ന തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ പരാമര്‍ശത്തെ ചൊല്ലി വിവാദം. ബ്രഹ്മാനന്ദം എന്ന തെലുഗു ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ മുഖ്യാതിഥിയായിരുന്നു…
Read More » -
‘എന്റെ പേരിലുള്ള വിഡിയോസ് ആവശ്യമില്ലാത്ത മ്യൂസിക്കും ചേര്‍ത്ത് പ്രചരിക്കുന്നത് എനിക്കിഷ്ടമല്ല. ആവശ്യമില്ലാതെ കൊഞ്ചാനോ കുഴയാനോ വന്നാല്‍ വായിലുള്ള പച്ചത്തെറി കേള്‍ക്കും
കൊച്ചി:മലയാള ടെലിവിഷന്‍ രംഗത്തെ ഒരു പ്രശസ്ത നടിയും അവതാരകയുമാണ് പാര്‍വതി ആര്. കൃഷ്ണ. സോഷ്യല്‍ മീഡിയില്‍ സജീവമായ താരം ഇപ്പോള്‍ തന്റെ ഫോട്ടോഷൂട്ട് വിഡിയോയില്‍ നിന്നും ഗ്ലാമറസ്…
Read More »