Crime
-
വിവാഹവാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പത്തനംതിട്ടയിൽ 19 കാരൻ പിടിയിൽ
പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ വശീകരിച്ച ശേഷം, വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള…
Read More » -
ദുരഭിമാനക്കൊല; യുവാവിനെ കൊലപ്പെടുത്തി കനാലിൻ്റെ തീരത്ത് ഉപേക്ഷിച്ചു, പ്രതികൾ ഒളിവിൽ
ഹൈദരാബാദ്: തെലങ്കാന സൂര്യപേട്ടിൽ ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുസി നദിയിലെ കനാലിൻ്റെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. കൃഷ്ണ(32) ആണ് മരിച്ചത്. ദുരഭിമാനക്കൊലയാണെന്ന പിതാവിന്റെ പരാതിയുടെ…
Read More » -
12 വയസുകാരിയുടെ വീട്ടിൽ ബന്ധുവിനൊപ്പം മദ്യപിക്കാനെത്തി, പിന്നാലെ ലൈംഗികാതിക്രമം; പള്ളിക്കലിൽ 2 പേർ റിമാൻഡിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടുപേരെ തിരുവനന്തപുരത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കലിന് സമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ,…
Read More » -
പ്രണയ വിവാഹം;കൊലയ്ക്കുകാരണം അന്ധവിശ്വാസം, ഭാര്യ പിണങ്ങിപ്പോകാൻ കാരണം നീളൻ മുടിയുള്ള സ്ത്രീയെന്ന് ജ്യോതിഷ പ്രവചനം
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയ്ക്കുണ്ടായിരുന്നത് സംശയരോഗവും അന്ധവിശ്വാസവും. അയല്ക്കാരെയൊക്കെ സംശയത്തോടെയാണ് ഇയാള് കണ്ടിരുന്നത്. ഇയാളുടെ സംശയരോഗത്തിലും അന്ധവിശ്വാസത്തിലും മനംമടുത്താണ് ഭാര്യയും മക്കളും വീടുവിട്ട് പോയത്. ചെന്താമരയുടേത്…
Read More » -
കസ്റ്റഡി കൊലപാതം; ഹിമാചൽ പ്രദേശിൽ ഐജിക്കും 7 പൊലീസുകാർക്കും ജീവപര്യന്തം തടവ് ശിക്ഷ
ഷിംല: ഹിമാചൽ പ്രദേശിൽ ഐജിക്കും 7 പൊലീസുകാർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഐജി സാഹുർ ഹൈദർ സെയ്ദിയെയാണ് തിങ്കളാഴ്ച ചണ്ഡിഗഡിലെ സിബിഐ കോടതി ശിക്ഷിച്ചത്.…
Read More » -
നെന്മാറ ഇരട്ടക്കൊല: ചെന്താമര കാണാമറയത്ത് തന്നെ, പരിശോധന തുടരുന്നു; തെരച്ചിലിന് മുങ്ങൽ വിദഗ്ധരുടേയുംസഹായം തേടി
പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന ചെന്താമരയെ ഇനിയും കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ ഇന്ന് രാവിലെ മുതൽ പരിശോധന തുടരും.…
Read More » -
ചെന്താമരയുടെ വീട്ടിൽ നിന്നും വിഷക്കുപ്പിയും കൊലയ്ക്കുപയോഗിച്ച കൊടുവാളും കണ്ടെത്തിയതായി പൊലീസ്
പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ വീട്ടിൽ നിന്ന് പകുതിയൊഴിഞ്ഞ വിഷക്കുപ്പി കണ്ടെത്തി. കൂടാതെ കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാളും പൊലീസ് കണ്ടെത്തി. പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ…
Read More »