Crime
-
യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍
കുടയത്തൂര്‍: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. ചക്കിക്കാവ് കുന്നിക്കോട് കെ.കെ. സുനിലി (49) നെയാണ് ഭാര്യ…
Read More » -
രണ്ടേകാല്‍ കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍
കുമളി: ചക്കുപള്ളം സ്വദേശിയില്‍നിന്ന് ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ രണ്ടേകാല്‍ കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാളെ ഇടുക്കി സൈബര്‍ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി ആയില്യംവീട്ടില്‍…
Read More » -
കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിനെ ആര്‍ക്കും വേണ്ടതായത് എന്നത് അസ്വാഭാവികം; ഹരികുമാറിന് വഴിവട്ട ബന്ധങ്ങളുണ്ടെന്നതിലേക്കും അന്വേഷണം
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന് ഹരികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് കൊലപാതക കാരണത്തില്‍ അടക്കം വ്യക്തത വന്നതിനാല്‍. പ്രതിയെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വയ്ക്കും. വെള്ളിയാഴ്ച…
Read More » -
അടച്ചിട്ടവീട്ടില്‍ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം; ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഡോക്ടര്‍ അറസ്റ്റില്‍
ചെന്നൈ: അടച്ചിട്ടവീട്ടില്‍ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം കണ്ടെത്തി. ആവഡിക്കടുത്ത് തിരുമുല്ലവായലിലാണ് സംഭവം. ഇരുവരുടേയും മരണവുമായി ബന്ധപ്പെട്ട് അച്ഛനെ ചികിത്സിച്ചിരുന്ന ഹോമിയോ ഡോക്ടറെ പോലീസ് അറസ്റ്റുചെയ്തു. വെല്ലൂര്‍…
Read More » -
ചായക്കടയിൽ കണ്ടയാളെ എവിടെയോ പരിചയം,സിപിഒയ്ക്ക് തോന്നിയ ചെറിയൊരു സംശയം; കുടുങ്ങിയത് പിടികിട്ടാപ്പുള്ളി
തൃശൂര്‍: പിടികിട്ടാപ്പുള്ളിയായ വാറന്റ് പ്രതിയെ എട്ട് വർഷത്തിന് ശേഷം അന്തിക്കാട് പൊലീസ് പിടികൂടി. അന്തിക്കാട് സ്വദേശി കൂട്ടാല വീട്ടിൽ സുനിൽകുമാറി (49) നെയാണ് അറസ്റ്റ് ചെയ്തത്. 2016…
Read More » -
സഹോദരി ശ്രീതുവിനോട് വഴിവിട്ട ബന്ധത്തിന് ശ്രമം, രണ്ട് വയസുകാരിയെ കൊന്നത് ഹരികുമാറിൻ്റെ ഇംഗിതം നടക്കാത്ത വൈരാഗ്യത്തിൽ; ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസ്സുകാരി കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മാവൻ ഹരികുമാർ അറസ്റ്റിൽ. കുഞ്ഞിന്റെ അമ്മയായ സഹോദരി ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ്…
Read More » -
അറസ്റ്റിലായിട്ടും ചെന്താമരയ്ക്ക് കൂസലില്ല,ആദ്യം ചോദിച്ചത് ചിക്കനും ചോറും; കൊടുത്തത് ഇഡ്ഡലിയും കറിയും ഓംലെറ്റും
പാലക്കാട് : ”വിശക്കുന്നുണ്ട്. എന്തെങ്കിലും കഴിക്കാന്‍വേണം”-35 മണിക്കൂറിനുശേഷം പിടിയിലായ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര പോലീസിനോട് ആദ്യം പറഞ്ഞത് ഇതാണ്. എന്തുവേണമെന്ന് ചോദിച്ചപ്പോള്‍ ചിക്കനും ചോറും എന്നായിരുന്നു മറുപടി.…
Read More » -
ശനിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയെന്ന് സമ്മതിച്ച് അനൂപ്; 19 കാരിയെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു; ക്രൂരമായി മര്‍ദ്ദിച്ചത് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍
കൊച്ചി: വീടിനുള്ളില്‍ പോക്സോ അതിജീവിതയായ പത്തൊമ്പതുകാരിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ മൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നു. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിലായിരുന്നു ആക്രമണമെന്നാണ് പ്രതിയുടെ…
Read More » -
സുൽഫിയ, മായ, ബിന്ദു,പണയ സ്വർണം അടിച്ചു മാറ്റി,ഓഡിറ്ററെ അകറ്റാൻ മുങ്ങി; ഒടുവിൽ മൂന്നാളും ഒരുമിച്ച് കുടുങ്ങി
ആലപ്പുഴ: പണയ സ്വർണത്തിൽ തട്ടിപ്പ് നടത്തിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളും സഹായിയും പിടിയിൽ. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പുറക്കാട് ശാഖയിൽ നിന്നും പണയ സ്വർണത്തിൽ തിരിമറി…
Read More »