കോഴിക്കോട്: ജില്ലയിൽ ലഹരി വിൽപന ശൃംഖലകൾക്കെതിരെ പോലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി, മയക്കുമരുന്ന് മാഫിയയുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്ന യുവതി പിടിയിലായി. കോഴിക്കോട് കുറ്റ്യാടി മരുതോങ്കര സ്വദേശി കാഞ്ഞിരക്കുന്നുമ്മൽ കെ.സി. കീർത്തന...
പാലക്കാട്: ജില്ലയിലെ കൊഴിഞ്ഞാമ്പാറയിൽ വയോധികയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടിയ അതീവ ഞെട്ടലുളവാക്കുന്ന പുതിയ വിവരം പുറത്ത്. പാലക്കാട് വടകരപ്പതി ആട്ടയമ്പതി പ്രദേശവാസിയായ സരസാൾ (66) എന്ന വയോധികയെയാണ് പണത്തിനോ വ്യക്തിപരമായ...
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ സർക്കാർ ജോലിക്കും സ്വത്തിനുംവേണ്ടി മകൾ അമ്മയെ കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിത്തിരിവ്. ജൂലായ് മാസത്തിൽ, നീരജ് ശർമയുടെ മരണത്തിനിടയാക്കിയ വാഹനാപകടം, അമ്മയുടെ സർക്കാർ ജോലിയും കുടുംബ സ്വത്തും കൈക്കലാക്കാൻ...
ന്യൂഡൽഹി:സുപ്രീംകോടതിയിൽ ജഡ്ജിമാർക്കെതിരെ അസഭ്യവർഷവുമായി ഹർജിക്കാരൻ . ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള നാടകീയ രംഗങ്ങൾക്കാണ് സുപ്രീം കോടതി ഇന്ന് സാക്ഷ്യം വഹിച്ചത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് ഹർജിക്കാരൻ ജഡ്ജിമാർക്കെതിരെ...
ന്യൂഡൽഹി: മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി ശരിവെച്ചു. സോനത്തിന് ജാമ്യം അനുവദിച്ച മേഘാലയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ...
മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ജുമാ മസ്ജിദില്‍ വടിവാളുമായി എത്തിയ മധ്യവയസ്‌കന്‍ പള്ളിക്കുള്ളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പള്ളിയുടെ വാതിലുകളെല്ലാം അകത്തുനിന്ന് പൂട്ടി മണിക്കൂറുകളോളം ഇയാള്‍ നാട്ടുകാരെയും പോലീസിനെയും മുള്‍മുനയില്‍ നിര്‍ത്തി. ഇന്ന്...
കോഴിക്കോട്: പുതിയ ബസ് സ്റ്റാന്റിന് സമീപത്തുനിന്ന് സ്ത്രീയെ ഓട്ടോയിൽ തട്ടികൊണ്ടുപോയി മർദ്ദിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. റഹ്‌മത്ത്, അനിൽ കുമാർ, സുഹറ, അയിഷ, സൗദ, സുബിരാജ് എന്നിവരെയാണ് കസബ പോലീസും സിറ്റി...
റായ്പുർ: മൂന്നുപതിറ്റാണ്ടായി രാജ്യത്തെ മുന്നൂറിലേറെ ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണമടക്കാതെ മുങ്ങി തട്ടിപ്പ് നടത്തിയ 69-കാരൻ വീണ്ടും പിടിയിലായി. തമിഴ്നാട് സ്വദേശിയായ ബിങ്സൺ ജോണിനെയാണ് ഛത്തീസ്ഗഢിലെ റായ്പുർ പൊലീസ് ഒഡീഷയിൽനിന്ന് അറസ്റ്റ്ചെയ്തത്. രാജ്യത്തെ...
അനന്തപുർ: ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിൽ തെളിവുകളൊന്നുമില്ലാതിരുന്ന ഒരു കൊലപാതകക്കേസ് ചുരുളഴിക്കാൻ പോലീസിനെ തുണച്ചത് ചെറിയൊരു പപ്പട പായ്ക്കറ്റ്. ബധിരനും മൂകനുമായ ഗുരുരാജു റാവുവാണ് മരിച്ചത്. സംഭവത്തിൽ കർണാടക ബല്ലാരി സ്വദേശികളായ ബസവരാജു (31),...
ആലപ്പുഴ: ഉസ്‌ബെകിസ്താനിൽ ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥി കൊല്ലപ്പെട്ടതിൽ ഗുരുതര ആരോപണവുമായി കുടുംബം. ഹരിപ്പാട് സ്വദേശിയായ സാവരിയ(22)യാണ് സഹപാഠിയായ സാദറുൽ അനം(23) കൊലപ്പെടുത്തിയത്. പിന്നാലെ സദറുലിനെതിരേ ഗുരുതര ആരോപണങ്ങളാണ് സാവരിയയുടെ കുടുംബം ഉയർത്തിയത്....