Crime
-
വ്യാജ കഞ്ചാവ് കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് പൊലീസിനെതിരെ രണ്ടുമാസം മുമ്പ് പത്രസമ്മേളനം;വീരപ്പന് മണിയെ ഇത്തവണ എക്സൈസ് പിടികൂടുമ്പോള്‍ കൈയ്യിലുണ്ടായിരുന്നത് എംഡിഎംഎ
മലപ്പുറം: കുപ്രസിദ്ധ ഗുണ്ടാത്തലവന് മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിലാകുമ്പോള്‍ ചര്‍ച്ചകളില്‍ എത്തുന്നത് മലപ്പുറത്തെ ഡാന്‍സാഫിനെ ചതിയില്‍ കുടുക്കാനുള്ള പഴയ വാര്‍ത്ത. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് പൊലീസ് കാപ്പ ചുമത്തിയിട്ടുള്ള…
Read More » -
‘മാനവീയം വീഥിയില്‍ യുവാവിന് കുത്തേറ്റ സംഭവം’കൂട്ടുകാരി’ അറസ്റ്റില്‍; വിളിച്ചുവരുത്തിയത് ഭക്ഷണം കഴിക്കാൻ
തിരുവനന്തപുരം: മാനവീയം വീഥിക്കടുത്ത് ആൽത്തറ ക്ഷേത്രത്തിന് സമീപത്ത് യുവാവിന് കുത്തേറ്റ സംഭവത്തിൽ സുഹൃത്തായ യുവതി പിടിയിൽ. പത്തനംതിട്ട മലയാലപ്പുഴ ഏറമില്‍ പുതിയപാട് ആഞ്ഞിലിവിളവീട്ടില്‍ സ്നേഹ അനിലിനെയാണ് (23)…
Read More » -
വിദ്യാർഥിനിയെ പീഡിപ്പിച്ചു; കോച്ചിങ് സെന്ററിലെ രണ്ട് അധ്യാപകർ അറസ്റ്റിൽ
കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍പകര്‍ത്തുകയും ഭീഷണിപ്പെടുത്തി നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. വിദ്യാര്‍ഥിനി നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കായുള്ള…
Read More » -
ക്വൊട്ടേഷന്‍ ഉറപ്പിച്ച പണം ലഭിച്ചില്ല,വാടകകൊലയാളി പോലീസിനെ സമീപിച്ചു;തെളിഞ്ഞത് അഭിഭാഷകയുടെ കൊലപാതകം
ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ജാമ്യത്തിലിറങ്ങിയ വാടകക്കൊലയാളി പോലീസിനെ സമീപിച്ചതിനെ തുടർന്ന് ചുരുളഴിഞ്ഞത് ഒരു വർഷം പഴക്കമുള്ള കൊലപാതകത്തിൻ്റെ മറ്റൊരു മുഖം. ചെയ്ത ജോലിക്ക് പണം ലഭിക്കാതെയായതോടയാണ് നീരജ്…
Read More » -
വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നും ചെടികള്‍ കാട്ടി ഫേസ്ബുക്ക് വീഡിയോ; തൊട്ടുപിന്നാലെ പൊലീസെത്തി,ദമ്പതികൾ അറസ്റ്റിൽ
ബംഗളുരു: വീട്ടിലെ പൂന്തോട്ടവും ബാൽക്കണിയിലും മറ്റ് സ്ഥലങ്ങളിലുമൊക്കെ നട്ടുവളർത്തുന്ന ചെടികളും കാണിച്ചുകൊണ്ടുള്ള യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഒടുവിൽ അവർക്ക് തന്നെ വിനയായി. ചെടികൾക്കിടയിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികൾ…
Read More » -
യുട്യൂബിൽ നിന്ന് അച്ചടി പഠിച്ചു;അച്ചടിച്ചത് കറന്‍സി;മാർക്കറ്റിൽ ഇറങ്ങിയതും പിടിവീണു
ലക്നൗ: 30,000 രൂപയുടെ കള്ളനോട്ടുകളുകൾ അച്ചടിച്ച സംഘം ഉത്തർപ്രദേശിൽ പിടിയിലായി. 500 രൂപയുടെ നോട്ടുകളാണ് സാധാരണ മുദ്രപത്രത്തിൽ ഇവർ അച്ചടിച്ച് പുറത്തിറക്കിയത്. സോൻഭദ്ര ജില്ലയിൽ നിന്നാണ് വെള്ളിയാഴ്ച…
Read More » -
ബ്യൂട്ടീഷനെ കൊന്ന് വെട്ടിനുറുക്കി, 10 അടി താഴ്ചയിൽ കുഴിച്ചിട്ടു; പ്രതി പിടിയിൽ
മുംബൈ: രാജസ്ഥാനിലെ ജോധ്പൂരിൽ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി 10 അടി താഴ്ചയുള്ള കുഴിയിൽ കുഴിച്ചിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. ഗുലാമുദ്ദീൻ ഫാറൂഖിയെന്ന ആളെയാണ് മുംബൈയിൽ നിന്നും…
Read More » -
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍,ഒടുവില്‍ കുറ്റസമ്മതം; ഇടുക്കിയിലെ ബിബിന്റെ കൊലപാതകത്തില്‍ അമ്മയും സഹോദരങ്ങളും അറസ്റ്റില്‍
ഇടുക്കി: ഇടുക്കി പള്ളിക്കുന്നിനടുത്തുള്ള വുഡ് ലാൻഡ്സ് എസ്റ്റേറ്റിലെ ബിബിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയും സഹോദരിയും സഹോദരനും അറസ്റ്റിൽ. തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ച ബിബിൻ്റെ…
Read More » -
ഒന്നിച്ചിരുന്ന് മദ്യപിച്ചു,പൂസായപ്പോള്‍ സ്വര്‍ണം മോഷ്ടിച്ചെന്ന് സംശയം ;സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ പ്രതിയ്ക്ക് ജീവപര്യന്ത്യം
മലപ്പുറം: മഹാരാഷ്ട്ര സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും. രണ്ടത്താണി ആറ്റുപുറം താമസിക്കുന്ന കാലടി മറ്റൂർ വില്യമംഗലത്ത് രാജനെയാണ് (72)…
Read More » -
വീട്ടിനുള്ളില്‍ കടന്ന് ലാപ്ടോപ്പും പണവും മോഷ്ടിച്ച് വിറ്റു; ഗൂഗിള്‍ അക്കൗണ്ട് പിന്തുടര്ന്ന് കീഴ്വായ്പൂര് പോലീസ് പ്രതിയെ തമിഴ്നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു
പത്തനംതിട്ട: ആളില്ലാത്ത തക്കത്തിന് വീട്ടിനുള്ളില്‍ കടന്ന് രണ്ട് ലാപ്ടോപ്പുകളും പണവും മോഷ്ടിച്ച കേസില്‍ പ്രതിയെ കീഴ്വായ്പ്പൂര് പോലീസ് തമിഴ്നാട്ടില്‍ നിന്നും വിദഗ്ദ്ധമായി കുടുക്കി. തമിഴ്നാട് തെങ്കാശി ചെങ്കോട്ട…
Read More »