24.2 C
Kottayam
Wednesday, October 16, 2024

വാഹനാപകടം: ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു

Must read

കൊച്ചി: നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്തു. ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം കാർ നിര്‍ത്താതെ പോയ സംഭവത്തിലാണ് നടപടി. കഴിഞ്ഞ മാസമായിരുന്നു അപകടം.

മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ശ്രീനാഥ് ഭാസിയുടെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസിൽ ശ്രീനാഥ് ഭാസി അന്വേഷണം നേരിട്ടിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബെം​ഗളൂരുവിൽ ഓറഞ്ച് അലേർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ അവധി പ്രഖ്യാപിച്ചു

ബെംഗളൂരു: മഴ ശക്തമായത്തേടെ ബെംഗളൂരു നഗരത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തുടർച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. മഴ ശക്തമായത്തോടെ ബെംഗളുരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ ജില്ലാ...

സഞ്ജു ഇനി രഞ്ജി കളിയ്ക്കും; പിന്നില്‍ വ്യക്തമായ കാരണമുണ്ട്, താരത്തിന്റെ ലക്ഷ്യമിതാണ്‌

തിരുവനന്തപുരം: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയ ശേഷം കഴിഞ്ഞ ദിവസമാണ് സഞ്ജു സാംസണ്‍ കേരളത്തില്‍ തിരിച്ചെത്തിയത്. രഞ്ജി ട്രോഫി കളിക്കുന്ന കേരള ക്യാംപ് സഞ്ജു സന്ദര്‍ശിച്ചിരുന്നു. കര്‍ണാടകയ്‌ക്കെതിരായ രഞ്ജി...

കുട്ടികൾക്ക് മുന്നില്‍ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരം; നിര്‍ണ്ണായക ഉത്തരവുമായി

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പോക്സോ നിയമത്തിലെ സെക്ഷൻ 11 പ്രകാരം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്നും ശിക്ഷാർഹമാണെന്നും കേരള ഹൈക്കോടതി. കുട്ടി കാണണം എന്ന ഉദ്ദേശത്തോടെ ശരീരത്തിൻ്റെ...

‘പാലക്കാട് ഒരു ആൺകുട്ടി പോലുമില്ലേ?കരുണാകരന്റെ കുടുംബത്തെ കരിവാരിപൂശിയ ഇയാളെ മാത്രമേ കിട്ടിയുള്ളൂ’ആഞ്ഞടിച്ച്‌ പത്മജ

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പരിഹാസം നിറഞ്ഞ കുറിപ്പുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെ കരുണാകരന്റെ മകന് സീറ്റ് കൊടുക്കില്ലെന്ന് ഞാന്‍...

വിശ്വസിക്കാനാവുന്നില്ല നവീനേ..; എന്നും ഞങ്ങൾക്ക് ഒരു ബലം ആയിരുന്നു; നോവുന്ന കുറിപ്പുമായി ദിവ്യ എസ് അയ്യർ

തിരുവനന്തപുരം: യാത്രയയപ്പ് ചടങ്ങിൽ അപമാനിക്കപ്പെട്ടതിന് പിന്നാലെ മനംനൊന്തുള്ള എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ കുറിപ്പുമായി ഡോ. ദിവ്യ എസ് അയ്യർ. വിശ്വസിക്കാനാവുന്നില്ല നവീനേ എന്ന് പറഞ്ഞുകൊണ്ടാണ് ദിവ്യ എസ് അയ്യർ ഇൻസ്റ്റഗ്രാമിൽ കുറിപ്പ്...

Popular this week