തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി മരം വീണ് മരിച്ചു. നെയ്യാറ്റിന്‍കര കരോടാണ് സംഭവം. പുതിയ ഉച്ചക്കട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗിരിജ കുമാരിയാണ് മരിച്ചത്.
മരം മുറിക്കുന്നതിനിടെ അബദ്ധത്തില്‍ ഗിരിജയുടെ ശരീരത്തിലേക്കു വീഴുകയായിരുന്നു. ഗുരതരമായി പരിക്കേറ്റ ഗിരിജയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News