KeralaNewsNewsTop Stories
സി.എ.ജി. റിപ്പോർട്ടിൽ അന്വേഷണം, ആഭ്യന്തര സെക്രട്ടറിയ്ക്ക് ചുമതല
സിഎജി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുന്നു. അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
പോലീസിനെതിരായ പരാമര്‍ശങ്ങളാണ് പരിശോധിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News