കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് പോളിംഗ് പുരോഗമിക്കുന്നതിനിടെ കണ്ണൂരില്‍ ഉഗ്രശേഷിയുള്ള നാടന്‍ ബോംബുകള്‍ കണ്ടെത്തി. കാക്കയങ്ങാട് പുല്ലാഞ്ഞിയോടാണ് മൂന്ന് ബോംബുകള്‍ കണ്ടെടുത്തത്. ബോംബ് നിര്‍വീര്യമാക്കാന്‍ ശ്രമം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News