CrimeKeralaNewsRECENT POSTS
പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട; ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 80 ലക്ഷം രൂപ പിടികൂടി
ഒലവക്കോട്: പാലക്കാട്ട് വന്‍ കുഴല്‍പ്പണ വേട്ട. അനധികൃതമായി ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 80 ലക്ഷം രൂപ റെയില്‍വേ പോലീസ് പിടികൂടി. സംഭവത്തില്‍ വേങ്ങര സ്വദേശികളായ മുഹമ്മദ് ഷഫീഖ്, അബ്ദുള്‍ ഖാദര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ചെന്നൈ-മംഗലാപുരം എക്‌സ്പ്രസില്‍ നിന്നാണ് റെയില്‍വേ പോലീസിന്റെ പരിശോധനയില്‍ കുഴല്‍പ്പണം പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News