Home-bannerKeralaNewsRECENT POSTS
കോഴിക്കോട് ബി.ജെ.പി പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ചു
കോഴിക്കോട്: കോഴിക്കോട് ബിജെപി പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറും പട്ടര്‍പാലം സ്വദേശിയായ കെ.കെ ഷാജിക്കാണ് വെട്ടേറ്റത്. പറമ്പില്‍ ബസാറില്‍ വെച്ചാണ് സംഭവം.
പരിക്കേറ്റ ഷാജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണ് ഷാജിയെ വെട്ടി പരിക്കേല്‍പ്പിച്ചത്. എരിയോട്ട് മല സമര സംരക്ഷണ സമിതിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഷാജി ഓട്ടോറിക്ഷ ഡ്രൈവറാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News