CrimeHome-bannerKeralaNewsRECENT POSTS
ലൈംഗീകാരോപണം: ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; അന്വേഷണം ഊര്‍ജിതമാക്കി മുംബൈ പോലീസ്
കണ്ണൂര്‍: ലൈംഗീകാരോപണ കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാനൊരുങ്ങി മുംബൈ പോലീസ്. കൂടാതെ ബിനോയ് രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ തിരച്ചില്‍ വ്യാപകമാക്കുകയിരിക്കുകയാണ്. കേരളത്തിലും മുംബൈയിലും ഒരുപോലെ പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.
അതേസമയം അറസ്റ്റ് തടയാനുള്ള നീക്കവുമായി ബിനോയ് മുന്നോട്ട് പോവുകയാണെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചേക്കാനുള്ള സാധ്യതയുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News