Home-bannerKeralaNewsRECENT POSTSTop Stories
ശ്രീറാം വെങ്കിട്ടരാമൻ കാറിടിപ്പിച്ച് കൊന്ന മാധ്യമ പ്രവർത്തകൻ ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി
തിരുവനന്തപുരം: ഐ.എ.എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ കാറിടിപ്പിച്ച് കൊന്ന മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ ഭാര്യക്ക് സർക്കാർ ജോലി, കുടുംബത്തിന് നാല് ലക്ഷം രൂപയും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മലയാളം സർവ്വകലാശാലയിലാണ് ജോലി നൽകുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News