ഹോട്ട് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് നിവിന്‍ പോളിയുടെ നായിക
ജയറാമിന്റെ മകളായി സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് ചെറിയ ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ കയറിക്കൂടിയ താരമാണ് അനു ഇമ്മാനുവേല്‍. തുടര്‍ന്ന് അന്യഭാഷാ ചിത്രങ്ങളില്‍ താരം സജീവമാകുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. അനു തന്റെ ഹോട്ട് ചിത്രങ്ങളും തന്റെ പേജില്‍ ഷെയര്‍ ചെയ്യാറുണ്ട്. താരത്തിന്റെ വിഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും വളരെയധികം ആരാധകരാണുള്ളത്. നിരവധി പേരാണ് അനുവിന്റെ ഫോളോവേഴ്സായിട്ടുള്ളത്. ഇപ്പോള്‍ വീണ്ടും താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനായ നമ്മവീട്ട പിള്ളെ എന്ന ചിത്രമാണ് അനുവിന്റെതായി അവസാനം പുറത്തിറങ്ങിയത്.
https://www.instagram.com/p/BtbYO_EgdQ9/?utm_source=ig_web_copy_link
https://www.instagram.com/p/BLbVhGNjzOi/?utm_source=ig_web_copy_link