KeralaNews

മന്ത്രി എ.സി മൊയ്തീന്‍ 6.55ന് വോട്ട് ചെയ്തു; ചട്ടലംഘനം നടത്തിയെന്ന് അനില്‍ അക്കര എം.എല്‍.എ

തൃശൂര്‍: മന്ത്രി എ.സി. മൊയ്തീന്‍ തെരഞ്ഞെടുപ്പില്‍ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര രംഗത്ത്.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പായി മന്ത്രി 6.55ന് വോട്ട് ചെയ്തുവെന്നും ഇത് ചട്ടലംഘനമാണെന്നും അക്കര പറഞ്ഞു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker