സ്വിമ്മിങ് പൂളി നീന്തി രസിച്ച് അഹാന കൃഷ്ണ; ചിത്രങ്ങള്‍ വൈറല്‍
ചുരുക്കം ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അഹാന കൃഷ്ണ. അഭിനയ രംഗത്തേത് പോലെ തന്നെ സോഷ്യല്‍ മീഡിയകളിലും താരം വളരെ ആക്ടീവാണ്. താരം പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളും നിമിഷനേരം കൊണ്ടാണ് ആരാധകര്‍ സ്വീകരിക്കുന്നത്.
ടോവിനോ നായകനായെത്തിയ ലൂക്ക എന്ന ചിത്രത്തിലെ നിഹാരിക എന്ന അഹാനയുടെ കഥാപാത്രത്തെ ഏറ്റെടുത്തത് നിരവധി ആരാധകര്‍ ആയിരുന്നു. ഇപ്പോള്‍ അഹാന പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കു വെച്ചിരിക്കുകയാണ്.
കൊറോണക്കാലം ആയതിനാല്‍ എല്ലാവരും വീട്ടില്‍ തന്നെയാണ്. ഈ മടുപ്പില്‍ നിന്നും ഒന്ന് ഫ്രഷ് ആവാന്‍ അഹാന അനിയത്തിമാര്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സഹോദരിമാരായ ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പം കോവളത്താണ് അഹാനയുടെ വെക്കേഷന്‍. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.