ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന ആലപ്പുഴ കാരിച്ചാല്‍ സ്വദേശി സ്വദേശി രാജം എസ് പിള്ള ആണ് മരിച്ചത്. 74 വയസായിരുന്നു. ഇതോടെ ഇന്ന് സംസ്ഥാനത്ത് മൂന്ന് പേര് കൊവിഡ് മൂലം മരിച്ചു.
രാജം എസ് പിള്ള കാന്‍സര്‍ രോഗിയായിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തി സന്ദര്‍ശനം നടത്തിയ നാല് ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം പെരുമ്പാവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്കും, ലക്ഷദീപിലെ പവന് ഹാന്‍സ് ഹെലികോപ്ടറിലെ ഫ്ളൈറ്റ് എഞ്ചിനിയര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News