കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലുവ കീഴ്മാട് സ്വദേശി ചക്കാലപറമ്പില്‍ ഗോപി(70) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ലോട്ടറി വില്‍പ്പനക്കാരനായിരുന്നു ഇദ്ദേഹം. നേരത്തെ ഗോപിയുടെ മൂന്നു ബന്ധുക്കള്‍ക്ക് രോഗം ബാധിച്ചിരുന്നുവെങ്കിലും ഇവര്‍ പിന്നീട് രോഗമുക്തി നേടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News