KeralaNewsRECENT POSTS
തൃശൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവ് മറ്റൊരു വാഹനം കയറി മരിച്ചു
തൃശ്ശൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ യുവാവ് മറ്റൊരു വാഹനം കയറി മരിച്ചു. തൃശ്ശൂര്‍ അഷ്ടമിച്ചിറയിലുണ്ടായ അപകടത്തില്‍ അമ്പഴക്കാട് മരുതുവിള സ്വദേശി ദീപക് (23) ആണ് മരിച്ചത്. ദീപകിന്റെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഇയാള്‍ റോഡില്‍ തെറിച്ചു വീണപ്പോള്‍ മറ്റൊരു വാഹനം ദേഹത്തുകൂടെ കയറി ഇറങ്ങുകയായിരിന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News