നെടുങ്കണ്ടം: നെടുങ്കണ്ടത്ത് തോട്ട കൈയ്യിലിരുന്ന് പൊട്ടി 40-കാരന് ദാരുണാന്ത്യം. കമ്പംമെട്ട് ലയങ്കൽ രാജേന്ദ്രൻ (40)ആണ് മരിച്ചത്. സംഭവത്തിൽ അണക്കര പച്ചിലേടത്ത് ജെയ് മോന് (47) പരിക്കേറ്റു. പ്രദേശത്തെ സ്വകാര്യ എസ്റ്റേറ്റിൽ വച്ചായിരുന്നു സംഭവം.
സ്ഫോടനത്തിൽ രാജേന്ദ്രന്റെ കൈകൾ അറ്റുപോയിരുന്നു. കാലിനും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാജേന്ദ്രനെ രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News