A 40-year-old man met a tragic end in Idukki after the cracker burst
-
News
കയ്യിലിരുന്ന് തോട്ട പൊട്ടി, ഇടുക്കിയിൽ 40-കാരന് ദാരുണാന്ത്യം
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് തോട്ട കൈയ്യിലിരുന്ന് പൊട്ടി 40-കാരന് ദാരുണാന്ത്യം. കമ്പംമെട്ട് ലയങ്കൽ രാജേന്ദ്രൻ (40)ആണ് മരിച്ചത്. സംഭവത്തിൽ അണക്കര പച്ചിലേടത്ത് ജെയ് മോന് (47) പരിക്കേറ്റു. പ്രദേശത്തെ…
Read More »