Home-bannerKeralaRECENT POSTSTrending
ലോഡ് ചെയ്ത പിസ്റ്റളുമായി നെടുമ്പാശേരിയില്‍ അമേരിക്കന്‍ പൗരന്‍ പിടിയില്‍
കൊച്ചി: വെടിയുണ്ടകള്‍ ലോഡ് ചെയ്ത പിസ്റ്റളുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ അമേരിക്കന്‍ പൗരന്‍ പിടിയില്‍. യു.എസിലെ ടെക്‌സാസ് സ്വദേശിയായ പേരെസ് ടാസെ പോള്‍ എന്നയാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ പിടികൂടിയത്.
കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ഐ.ടി പ്രൊഫഷണലുകള്‍ക്ക് ക്ലാസ് എടുക്കാനായാണ് ഇയാള്‍ വന്നത്. പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News