കൊച്ചി: വെടിയുണ്ടകള്‍ ലോഡ് ചെയ്ത പിസ്റ്റളുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ അമേരിക്കന്‍ പൗരന് പിടിയില്‍. യു.എസിലെ ടെക്സാസ് സ്വദേശിയായ പേരെസ് ടാസെ പോള്‍ എന്നയാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ…