പുനെ: ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാറുകളും മദ്യശാലകളും അടച്ചതോടെ സൂക്ഷിച്ചു വച്ചിരുന്ന 60,000 ലിറ്റര്‍ ബിയര്‍ നശിപ്പിച്ചു കളയാനൊരുങ്ങി ക്രാഫ്റ്റ് ബിയര്‍. വല്‍പ്പന നിന്നതോടെയാണ് കമ്പനിയുടെ നടപടി.
പുനെയിലെ 16 മൈക്രോ ബ്രൂവറികളിലായി സൂക്ഷിച്ചു വച്ചിരുന്ന ബിയറാണ് നശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
നിര്‍മിച്ച് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉപയോഗിച്ചില്ലെങ്കില്‍ ക്രാഫ്റ്റ് ബിയറിന്റെ രുചി നഷ്ടപ്പെടും. ക്രാഫ്റ്റ് ബ്രൂവറീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് നകുല്‍ ഭോസ്ലെയാണ് ഇക്കാര്യം അറിയിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News