News
ചാണകത്തില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു
ലക്‌നൗ: യു.പിയില്‍ പകുതി ഉണങ്ങിയ ചാണകത്തില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. കേസരിയ ഗ്രാമത്തിലെ രാജ്പുരിലുള്ള സിമന്റ് കടയുടെ അടിയില്‍ ചാണകപ്പൊടി സൂക്ഷിച്ചിരുന്ന സംഭരണ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി 11ന് ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെതുടര്‍ന്ന് മരിച്ചവരിലൊരാളുടെ ഭാര്യയാണ് പോലീസില്‍ അറിയിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News