KeralaNewsRECENT POSTS

വിജയത്തില്‍ മതിമറക്കരുത്; എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ഉപേദശവുമായി സംവിധായകന്‍ അരുണ്‍ ഗോപി

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ മതിമറക്കരുതെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരോട് സംവിധായകന്‍ അരുണ്‍ ഗോപി. പാലായില്‍എല്‍.ഡി.എഫ് വിജയിച്ചാല്‍ അത് ഭരണനേട്ടവും വര്‍ഗ്ഗിയതയ്ക്കെതിരെയുള്ള യുദ്ധത്തിന്റെ മിടുക്കുമെന്നൊക്കെ തള്ളാതെ കാര്യങ്ങള്‍ മനസിലാക്കി ജനങ്ങളുടെ വിവേകത്തെയും നിലവാരത്തെയും ചോദ്യം ചെയ്യാതെ മുന്നോട്ടു പോയാല്‍ ഈ നാട്ടില്‍ മതേതരത്വവും ജനാധിപത്യവും മരിക്കാതിരിക്കുമെന്ന് അരുണ്‍ ഗോപി പറഞ്ഞു. ഇത് ജനങ്ങളെ കഴുതകളാക്കാന്‍ നോക്കുന്നവര്‍ക്കുള്ള മധുരപ്രതികരമായി കാണേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker