EntertainmentNews
തന്റെ പേര് കയ്യില്‍ പച്ചകുത്തിയ ആരാധകനെ നേരിട്ടെത്തി കണ്ട് സെല്‍ഫിയെടുത്ത് ഷംന കാസിം
തന്റെ പേര് കയ്യില്‍ പച്ചകുത്തിയ ആരാധകനെ നേരിട്ട് കണാനെത്തി നടി ഷംന കാസിം. നടി ഷംന കാസിമിന്റെ പേര് ഇംഗ്ലീഷിലാണ് ഒരു ആരാധകന്‍ പച്ച കുത്തിത്. ആരാധകനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാം പേജുലൂടെ പങ്കുവച്ചു. കാപ്പാന്‍ എന്ന ചിത്രത്തിലാണ് നടി അവസാനമായി എത്തിയത്. മലയാളത്തില്‍ മാര്‍ക്കൊണി മത്തായി ആണ് നടിയുടെ അവസാന ചിത്രം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News