NationalNews

ഇന്ത്യയ്ക്ക് 7,600 കോടി രൂപയുടെ സഹായവുമായി ലോകബാങ്ക്

വാഷിംഗ്ടണ്‍ ഡിസി: കൊവിഡ് 19 വൈറസിനെ നേരിടാന്‍ ഇന്ത്യയ്ക്ക് ധനസഹായവുമായി ലോകബാങ്ക്. 100 കോടി ഡോളറിന്റെ (ഏകദേശം 7600 കോടി രൂപ) സഹായമാണ് ലോകബാങ്ക് പ്രഖ്യാപിച്ചത്.

<p>ലോകരാജ്യങ്ങള്‍ക്കായി 190 കോടി ഡോളറിന്റെ ആദ്യഘട്ട സഹായമാണ് ലോകബാങ്ക് തുടങ്ങിയത്. 25 രാജ്യങ്ങളെയാണ് സഹായിക്കുക. 40 രാജ്യങ്ങള്‍ക്കുള്ള സഹായത്തിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. രോഗ നിര്‍ണയം, പരിശോധന, ഐസൊലേഷന്‍, ലാബോറട്ടറി തുടങ്ങിയവ ഒരുക്കുന്നതിനാണ് സഹായം.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker