Home-bannerKeralaNews

നിരോധനാജ്ഞ ലംഘിച്ച് പ്രാര്‍ത്ഥന,മലപ്പുറത്ത് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

<p>മലപ്പുറം: നിരോധനാജ്ഞ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ ഡോക്ടറെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ അലി അഷ്‌റഫിനെതിരെയാണ് നടപടി.പള്ളിയില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.</p>

<p>നിരോധനം ലംഘിച്ച് ജുമുഅ നമസ്‌കാരം 14പേര്‍ക്കെതിരെ കോഴിക്കോടും കേസെടുത്തു.ഫറോക് പാണ്ടിപാട് മസ്ജിദ് ലിവാദില്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് കേസ് കേരള എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് അനുസരിച്ചാണ് കേസ്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker